Kerala State Film Awards 2024: 25 വർഷമായി നാടക രംഗത്ത്; യു പി സ്കൂൾ അധ്യാപിക; സംസ്ഥാന അവാർഡ് നേടിയ മികച്ച നടി ബീന ആർ. ചന്ദ്രൻ

Last Updated:
54th Kerala State Film Awards 2024: മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാര നിറവിൽ നിൽക്കുമ്പോഴും നാടകത്തിന് തട്ടേൽ കേറാനുള്ള തിരക്കിലാണ് ബീന ആർ ചന്ദ്രൻ എന്ന പരുതൂരുകാരുടെ ബീന ടീച്ചർ (റിപ്പോർട്ടും ചിത്രങ്ങളും: വിഷ്ണു പട്ടാമ്പി)
1/10
 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ ഉർവശിക്കൊപ്പം മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് ബീന ആർ ചന്ദ്രനാണ്. തടവ് എന്ന സിനിമയിലെ അഭിനയത്തിനാണ് ബീന സംസ്ഥാനത്തെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. (Image: News18)

advertisement
2/10
 തടവ് എന്ന സിനിമയിൽ‌ ഒറ്റയ്ക്ക് ജീവിക്കുന്നൊരാള്‍ അനുഭവിക്കേണ്ടി വരുന്ന സംഘര്‍ഷങ്ങളാണ് അധ്യാപിക കൂടിയായ ബീന അഭിനയത്തിലൂടെ കാഴ്ചവെച്ചത്. (Image: News18)

3/10
 രണ്ട് വിവാഹജീവിതങ്ങളിലൂടെ ഒരു സ്ത്രീക്കുണ്ടായ പ്രശ്നങ്ങള്‍, പ്രണയം, ദേഷ്യം, വൈരാഗ്യം, സൗഹൃദം, നിസഹായാവസ്ഥ തുടങ്ങി എല്ലാ വികാരങ്ങളിലൂടെയും ബീന ആർ ചന്ദ്രൻ സഞ്ചരിക്കുന്നു. (Image: News18)

4/10
 പാലക്കാട് പട്ടാമ്പി പരുതൂർ സ്വദേശിനിയാണ് ബീന ആർ ചന്ദ്രൻ. പരുതൂർ സി പി യു പി സ്കൂളിലെ അധ്യാപികയായ ബീന മലയാളം, ഇംഗ്ലീഷ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. (Image: News18)

5/10
 മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാര നിറവിൽ നിൽക്കുമ്പോഴും നാടകത്തിന് തട്ടേൽ കേറാനുള്ള തിരക്കിലാണ് ബീന ആർ ചന്ദ്രൻ എന്ന പരുതൂരുകാരുടെ ബീന ടീച്ചർ. (Image: News18)

6/10
 പരുതൂർ സി യു പി സ്കൂളിൽ പഠിപ്പിക്കുന്നതിനിടയിലാണ് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ച വിവരം ബീന ടീച്ചർ അറിയുന്നത്. (Image: News18)

7/10
 ച്ചയ്ക്ക് സമീപത്തുള്ള സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഏകാംഗ നാടകം അവതരിപ്പിക്കാൻ പോകാനുള്ള തിരക്കിലായിരുന്നു ടീച്ചർ. (Image: News18)

8/10
 വിവരമറിഞ്ഞ സഹപ്രവർത്തകരും കുട്ടികളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ വാനോളം അഭിനന്ദിച്ചു. പ്രതീക്ഷിക്കാതെ വന്ന അംഗീകാരത്തിന്റെ വലിയ സന്തോഷത്തിലാണ് ബീന ആർ ചന്ദ്രൻ. (Image: News18)

9/10
 ബീന ടീച്ചർ 25 വർഷത്തിലധികമായി നാടക അഭിനയ രംഗത്ത് സജീവമാണ്. ആറങ്ങോട്ടുകര നാടക സംഘത്തിലെ അംഗമായ ബീനയുടെ ഏകാംഗ നാടകം ഏറെ ശ്രദ്ധേയമാണ്. (Image: News18)

10/10
 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും പട്ടാമ്പിക്ക് സ്വന്തം. തടവ് എന്ന സിനിമയിലെ സംവിധാനമാണ് കൊടലൂർ സ്വദേശി ഫാസിൽ റസാഖിനെ അവാർഡിനർഹനാക്കിയത്. (Image: News18)

പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ

  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement