ആ ദിവസം ഇതാണ്; വിവാഹ തീയതി പുറത്തുവിട്ട് മിയ ഖലീഫ

Last Updated:
ഐസിസ് ഭീഷണിയെത്തുടര്‍ന്ന് പോണ്‍ രംഗം വിട്ട മിയ ഇപ്പോൾ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയാണ്
1/6
mia khalifa
ഒരുകാലത്ത് പോണ്‍ വ്യവസായത്തിലെ ഏറ്റവും മൂല്യമേറിയ താരമായി വിലസിയിരുന്ന മിയ ഖലീഫ ആരാധകരെ വിഷമിപ്പിക്കുന്ന വാര്‍ത്തയുമായാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
2/6
 തന്റെ വിവാഹ തീയതിയാണ് മിയ പുറത്തുവിട്ടിരിക്കുന്നത്.

3/6
 ജൂണ്‍ 10 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മിയ വിവരം തുറന്ന് പറഞ്ഞത്.

4/6
 സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ വരന്‍.

5/6
 2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

6/6
 ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്നാണ് പോണ്‍ രംഗം വിട്ട് സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി മാറിയത്.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All