ഒരു രംഗത്തിന് തുടക്കക്കാരിയായ മിയ ഖലീഫ വാങ്ങിയിരുന്ന ശമ്പളം എത്രയെന്ന് പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
Mia Khalifa reveals her salary for one scene in early porn days | കേവലം മൂന്ന് മാസം മാത്രമാണ് മിയ ഖലീഫ പോൺ താരമായിരുന്നത്. അന്നത്തെ അവരുടെ പ്രതിഫലമാണ് പുറത്ത് വന്നിരിക്കുന്നത്
advertisement
ഒരു വീഡിയോയിൽ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ എത്തിയതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ശേഷം മിയ വിവാഹിതയാവുന്നു എന്ന വാർത്തയും പുറത്തുവന്നു. സ്വീഡനിൽ ഷെഫായ റോബർട്ട് സാൻബെർഗ് ആണ് മിയയുടെ വരൻ. ഈ വർഷം വിവാഹം ആഘോഷപൂർവം നടത്തുമെന്ന് പറഞ്ഞെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്നു നടന്നില്ല (തുടർന്ന് വായിക്കുക)
advertisement
ഇന്റർനെറ്റിൽ പ്രചരിക്കുന്ന തന്റെ വീഡിയോകൾ നീക്കം ചെയ്യണം എന്ന മിയയുടെ അഭ്യർത്ഥനയുമായി ഒരു പെറ്റീഷൻ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. മരണം വരെയും ആ വീഡിയോകൾ തന്നെ വേട്ടയാടും എന്നായിരുന്നു മിയയുടെ വിശദീകരണം. മിയ ഇപ്പോൾ യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റുഫോമുകളിലും ഒൺലിഫാൻസിലും പോസ്റ്റുകൾ ഇടാറുണ്ട്
advertisement
advertisement
കേവലം മൂന്ന് മാസം മാത്രമാണ് മിയ ഖലീഫ പോൺ രംഗത്ത് തുടർന്നത്. അക്കാലയളവിൽ ഒരു രംഗം ചിത്രീകരിക്കാൻ മിയയുടെ ശമ്പളം 1000 ഡോളർ അഥവാ 73,569.80 രൂപയായിരുന്നു. മൂന്ന് മാസം കൊണ്ട് മിയക്ക് നേടാനായത് 12,000 ഡോളർ അഥവാ 8,82,777.60 രൂപ മാത്രമാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ മിയയുടെ ഇന്നത്തെ മൂല്യം എത്രയെന്നറിയേണ്ടേ?
advertisement
advertisement
advertisement
advertisement
advertisement