'ഈ കേക്കിന് എന്നാ ഭാരമാന്നേ!' റിമി ടോമിയുടെ പിറന്നാൾ കേക്ക് എടുത്തുയുർത്തി മുക്തയുടെ മകൾ, ഒപ്പം റിമിയും മുക്തയും

Last Updated:
Moments from the birthday celebrations of Rimi Tomy | ഇത്രയും നാൾ ആരാധകർ പോലും അറിയാത്ത ഒരു കാര്യവും റിമി ഈ പിറന്നാളിന് അവതരിപ്പിക്കുന്നുണ്ട്
1/8
 സകുടുംബം പിറന്നാൾ ആഘോഷിച്ച് റിമി ടോമി. അനുജന്റെയും അനുജത്തിയുടെയും കുടുംബവും അമ്മയും റിമിയുടെ പിറന്നാൾ ആഘോഷങ്ങളിൽ നിറഞ്ഞ് നിന്നു. ഇത്തവണയും മുക്തയുടെ മകൾ കണ്മണി എന്ന കിയാര തന്നെയായി താരം

advertisement
2/8
 ഒരു വശത്ത് അമ്മയും മറുവശത്ത് അമ്മായിയും ചേർന്നാണ് കുഞ്ഞ് കൺമണിയെ കേക്ക് എടുത്ത് ഉയർത്താൻ സഹായിക്കുന്നത്. റിമിയുടെ വീട്ടിലെ കുട്ടിപ്പട്ടാളത്തിൽ ഒരാളാണ് കണ്മണി. ഇനി മറ്റൊരാൾ കൂടിയുണ്ട്

3/8
 അനുജൻ റിങ്കുവിന്റെയും അനുജത്തി റിനുവിന്റേയും കുട്ടികളാണ് വീട്ടിലെ കുഞ്ഞുങ്ങൾ. കുട്ടാപ്പി എന്നാണ് റിമി അനുജത്തിയുടെ മകനെ പരിചയപ്പെടുത്തുന്നത്. റിമിയുടെ വീഡിയോകളിൽ കൂടുതലും കാണുന്നത് കുട്ടാപ്പിയെയാണ്

4/8
 റിമിക്ക് വേണ്ടി പിറന്നാൾ ആഘോഷം ഒരുക്കുന്നതിന്റെ തിരക്കിൽ കുടുംബം. അമ്മയും സഹോദരങ്ങളും കുടുംബവുമാണ് ചിത്രത്തിൽ

5/8
 പ്രിയപ്പെട്ട ചേച്ചിക്ക് മുത്തം നൽകി മുക്ത. 2009ൽ ഓസ്ട്രേലിയയിൽ വച്ചാണ് റിമിയുടെയും മുക്തയുടെയും ആദ്യ കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം മുക്ത ആ ഓർമ്മചിത്രം പോസ്റ്റ് ചെയ്തിരുന്നു

6/8
 അമ്മായിയമ്മ റാണിക്കൊപ്പം മുക്ത. റാണീമ്മ എന്ന് സ്നേഹത്തോടെ വിളിക്കുന്ന റിമിയുടെ അമ്മയുടെ പിറന്നാളും കഴിഞ്ഞ ആഴ്ചയായിരുന്നു

7/8
 റിമിയുടെ പിറന്നാളിന് റിങ്കുവും മുക്തയും മകളും. 2015 ലാണ് റിമിയുടെ അനുജൻ റിങ്കു മുക്തയെ വിവാഹം കഴിക്കുന്നത്. ഇവർ അടുത്തിടെയാണ് അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്

8/8
 ഇത്രയും നാൾ ആരാധകർ പോലും അറിയാത്ത ഒരു കാര്യവും റിമി ഈ പിറന്നാളിന് അവതരിപ്പിക്കുന്നുണ്ട്. അതറിയാനായി ആ കേക്കിലോട്ട് ഒന്ന് നോക്കിയാൽ മതി. റിമിയുടെ പേര് ശരിക്കും ഉച്ചരിക്കുന്നത് റീമി ടോമി എന്നാണ്. കേക്കിലെ പേരിന്റെ സ്‌പെല്ലിംഗും അതുതന്നെയാണ്

‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി

  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement