Happy Birthday Rimi Tomy | ഓർമ്മയുണ്ടോ ചേച്ചീ? റിമിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ ചിത്രം പങ്കിട്ട് മുക്ത

Last Updated:
Muktha posts throwback picture with sister-in-law Rimi Tomy | ഇന്ന് റിമി ടോമിയുടെ പിറന്നാൾ. ഭാവിയിൽ നാത്തൂന്മാരായി മാറിയ റിമിയുടെയും മുക്തയുടെയും ആദ്യകൂടിക്കാഴ്ച ചിത്രവുമായി മുക്ത
1/6
 ഓർമ്മയുണ്ടോ ചേച്ചീ? ഈ ചോദ്യവും ഒരു ചിത്രവുമായി വരികയാണ് മുക്ത. റിമി ടോമിയുടെ പിറന്നാൾ ദിനത്തിൽ ഈ ചോദ്യത്തിന് മറ്റൊരു പ്രസ്കതി കൂടിയുണ്ട്. മുക്ത പോസ്റ്റ് ചെയ്ത ചിത്രം 'ഭാവി നാത്തൂന്മാരുടെ' ആദ്യ കൂടിക്കാഴ്ചയിൽ പകർത്തിയതാണ്

advertisement
2/6
 2009ൽ ഓസ്ട്രേലിയയിൽ വച്ചാണ് ആദ്യ കൂടിക്കാഴ്ച. ശേഷം 2015 ലാണ് റിമിയുടെ അനുജൻ റിങ്കു മുക്തയെ വിവാഹം കഴിക്കുന്നത്. പെണ്ണുകാണൽ ചടങ്ങിനിടെ പകർത്തിയ ചിത്രമാണിത്

3/6
 റിങ്കുവിന് മുന്നിൽ ചായക്കപ്പുമായി മുക്ത. റിങ്കു-മുക്ത ദമ്പതിമാർക്ക് കണ്മണി എന്ന് വിളിക്കുന്ന കിയാര എന്ന മകളുണ്ട്. റിമിയുടെ ചില വിഡിയോകളിലും കണ്മണി കുട്ടി പ്രത്യക്ഷപ്പെടാറുണ്ട്

4/6
 മുക്തയും മകളും കൂടിയുള്ള ചിത്രം. റിങ്കുവും മുക്തയും വിവാഹം കഴിഞ്ഞു അഞ്ചാം വർഷം ആഘോഷിച്ചത് അടുത്തിടെയാണ്. നിലവിൽ 'കൂടത്തായി' എന്ന പരമ്പരയിൽ വേഷമിടുകയാണ് മുക്ത 

5/6
 കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിൽ കണ്മണിക്കൊപ്പം റിമി. റിമിയുടെ സഹോദരിയുടെ മകൻ കുട്ടാപ്പിയും കണ്മണിയുമാണ് യൂട്യൂബ് വീഡിയോകളിലെ കുട്ടി അതിഥികൾ

6/6
 2019ലെ ഓണാഘോഷത്തിന് പകർത്തിയ ഒരു കുടുംബ ചിത്രം. റിമിയുടെ അനുജന്റെയും അനുജത്തിയുടെയും കുടുംബങ്ങളാണ് ഒപ്പം. റിമിയുടെ അമ്മ റാണിയും ചിത്രത്തിലുണ്ട്

‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി

  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement