തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. കോടമ്പാക്കം, വത്സരവാക്കം എന്നിവിടങ്ങളിലാണ് തമിഴ് സിനിമാതാരങ്ങൾ കൂടുതലും താമസിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളും ചെന്നൈയിലെ ഹോട്സ്പോട്ടുകളാണ്. ഇതിനു പിന്നാലെയാണ് സിനിമാതാരങ്ങൾക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്.