സലിം കുമാറിന്റെയും കൂട്ടരുടെയും 'ആധാർ കാർഡ്' പുറത്ത്; സൂക്ഷിച്ചു നോക്കിയപ്പോ കാര്യം പിടികിട്ടി
Last Updated:
Oru Kadathu Nadan Katha tries different promotion tactics | സലിം കുമാർ, സുധീർ കരമന, ബിജുക്കുട്ടൻ, നോബി, പ്രസീദ എന്നിവരുടെ 'ആധാർ കാർഡാണ്' ലീക് ആയത്
നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന ചിത്രം 'ഒരു കടത്ത് നാടൻ കഥ' ഒക്ടോബർ രണ്ടാം വാരം പ്രദർശനത്തിനെത്തും . നവാഗതനായ പീറ്റർ സാജനാണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ സിനിമ എന്ന ടാഗ് ലൈനോടുകൂടി എത്തിയ ചിത്രം ആധാർ കാർഡിന്റെ രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു വ്യത്യസ്‍തമാവുകയാണ്. ഈ കാർഡിൽ സന്തോഷ് പണ്ഡിറ്റിന്റെ കടുത്ത ആരാധകനായ മമ്മാലിയായി സലിം കുമാർ
advertisement
advertisement
advertisement
advertisement