Baiju Santhosh | നടൻ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കുന്നില്ലെന്ന് പരാതി; സിനിമയിൽ വീണ്ടും പ്രതിഫല പ്രതിസന്ധി

Last Updated:
കഴിഞ്ഞദിവസം നടൻ ജോജു ജോർജ് തന്റെ പ്രതിഫലം 50 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി കുറച്ചിരുന്നു.
1/4
 കൊച്ചി: മലയാളസിനിമയിൽ വീണ്ടും പ്രതിഫലത്തെച്ചൊല്ലി തർക്കം ഇത്തവണ പ്രതിസ്ഥാനത്ത് നടൻ ബൈജു സന്തോഷാണ്. ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയുമായി മരട് 357 എന്ന ചിത്രത്തിന്റെ നിർമാതാവാണ് പരാതിയുമായി നിർമാതാക്കളുടെ സംഘടനയെ സമീപിച്ചത്.

advertisement
2/4
 ബൈജുവുമായി എട്ടുലക്ഷം രൂപയുടെ കരാറാണ് ഉള്ളതെന്നാണ് നിർമാതാവിന്റെ വെളിപ്പെടുത്തൽ. തന്റെ പ്രതിഫലം 20 ലക്ഷം രൂപയാണെന്നും ഈ തുക കുറയ്ക്കാൻ തയ്യാറല്ലെന്ന് ബൈജു പറഞ്ഞെന്നുമാണ് നിർമാതാവിന്റെ ആരോപണം. പ്രതിഫലം നൽകാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്ന് ബൈജു അറിയിച്ചതായും നിർമാതാവിന്റെ പരാതിയിലുണ്ട്.

3/4
 നടൻ ടൊവിനോ തോമസും ജോജു ജോർജും പ്രതിഫലം ഉയർത്തിയെന്നത് മലയാളസിനിമയിൽ വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് ബൈജു സന്തോഷിനെതിരെ പരാതിയുമായി നിർമാതാവ് രംഗത്തെത്തിയത്.

4/4
 അതേസമയം, കഴിഞ്ഞദിവസം നടൻ ജോജു ജോർജ് തന്റെ പ്രതിഫലം 50 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി കുറച്ചിരുന്നു. കാണെക്കാണേ എന്ന സിനിമ റിലീസ് ചെയ്യുന്നതു വരെ പ്രതിഫലം വേണ്ടെന്ന നിലപാട് സ്വീകരിച്ചാണ് ടോവിനോ തോമസ് പ്രതിഫലപ്രശ്നത്തിൽ പരിഹാരം കണ്ടെത്തിയത്.

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement