തുപ്പാക്കിക്ക് രണ്ടാം ഭാഗം വരുന്നു? സന്തോഷ് ശിവന്റെ നിഗൂഢ പോസ്റ്റിൽ ആകാംക്ഷ ഭരിതരായി വിജയ് ആരാധകർ

Last Updated:
പ്രശസ്ത ഛായാഗ്രാഹൻ സന്തോഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകാൻ ഇടയാക്കിയത്.
1/6
 വിജയ് ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങളിലൊന്നാണ് വിജയ് ആർമി ഓഫീസറായി എത്തിയ തുപ്പാക്കി. എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു.

advertisement
2/6
 ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകരോ നായകൻ വിജയിയോ പ്രതികരിച്ചിരുന്നില്ല.

3/6
 എന്നാൽ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വിജയ് ആരാധകർക്കിടയിൽ വീണ്ടും ശക്തമായിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹൻ സന്തോഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകാൻ ഇടയാക്കിയത്.

4/6
covid19, corona virus, corona outbreak, corona spread, corona symptoms, corona death, actor vijays son stuck in canada, vijay cocern about son, കൊറോണ, കൊറോമ വൈറസ്, കൊറോണ വ്യാപനം, കൊറോണ ലക്ഷണം, കോവിഡ്19, വിജയ് ആശങ്കയിൽ, വിജയ് യുടെ മകൻ കാനഡയിൽ കുടുങ്ങി
തുപ്പാക്കിയിലെ വിജയിയുടെ വിവിധ ചിത്രങ്ങൾ ചേർത്ത കൊളാഷാണ് സന്തോഷ് ശിവൻ പങ്കുവെച്ചത്. ഇതിന് അടിക്കുറിപ്പൊന്നും നൽകിയിട്ടുമില്ല. ഇതോടെയാണ് ആരാധകർക്ക് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന സംശയം ഉണ്ടായത്.
advertisement
5/6
 തുപ്പാക്കിയുടെ ഛായാഗ്രഹണം നിർവഹിച്ചത് സന്തോഷ് ശിവനാണ്. രണ്ടാം ഭാഗം വരുന്നുണ്ടെന്ന് ചിത്രത്തിലെ തന്നെ പ്രധാന വ്യക്തിയിൽ നിന്നുള്ള അറിയിപ്പായിട്ടാണ് വിജയ് ആരാധകർ ഇതിനെ കാണുന്നത്.

6/6
 ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കാജൽ അഗർവാളായിരുന്നു തുപ്പാക്കിയിൽ നായിക. ജയറാം, വിദ്യൂത് ജംവാൾ എന്നിവരും പ്രധാന വേഷം ചെയ്തിരുന്നു. മാസ്റ്റർ ആണ് വിജയിയുടെ വരാനിരിക്കുന്ന ചിത്രം.

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement