ഒക്കെയും കൺമണിയുടെ സമ്പാദ്യമാ; കുടുക്ക പൊട്ടിച്ച് മുക്തയുടെ മകൾ കിയാരാ

Last Updated:
Muktha's daughter Kanmani looks happy with her piggy-bank savings | മുക്തയുടെ മകളും റിമി ടോമിയുടെ അനന്തരവളുമായ കണ്മണി കുട്ടി കുടുക്ക പൊട്ടിച്ച വിശേഷവുമായി അമ്മ
1/6
 കണ്മണി ജനിച്ച നാൾ മുതൽ അവൾക്കായി ഒരുങ്ങിയ കുഞ്ഞ് സമ്പാദ്യമാണ് ഈ കൈക്കുടന്നയിൽ. കൺമണി എന്ന കിയാരാ റിങ്കു ടോമിയുടെ കുടുക്ക പൊട്ടിച്ച കാഴ്ചയുമായി അമ്മ മുക്ത ഇൻസ്റ്റഗ്രാമിൽ വരുന്നു

advertisement
2/6
 മകളുടെ സമ്പാദ്യത്തെ കുറിച്ച് മുക്ത പറയുന്നു: കണ്മണി ജനിച്ചപ്പോൾ മുതൽ ഒരു കുടുക്ക വാങ്ങി പപ്പ അവൾക്കു വേണ്ടി ശേഖരിച്ച പൈസ.....പിന്നെ കുഞ്ഞ് ഇച്ചിരി അറിവായപ്പോൾ മുതൽ കണ്മണിയും അവൾക്ക് കിട്ടുന്ന ചില്ലറ പൈസകൾ കുടുക്കയിൽ ഇടാൻ തുടങ്ങി

3/6
 'കുടുക്ക' നിറഞ്ഞപ്പോൾ ഇന്നലെ പപ്പയും കണ്മണിയും അങ്ങ് പൊട്ടിച്ചു. കുഞ്ഞി പെണ്ണിന്റെ ആ ചിരി കണ്ടില്ലേ... മുക്ത ക്യാപ്‌ഷനിൽ കുറിച്ചു

4/6
 റിമി ടോമിയുടെ അനുജന്റെ മകളാണ് കിയാരാ. കണ്മണി കൊച്ചമ്മ എന്ന് വിളിക്കുന്ന റിമിയുടെ പിറന്നാളിന് കേക്ക് എടുത്തുപൊക്കി അമ്മയ്ക്കും അമ്മായിക്കുമൊപ്പം നിൽക്കുന്നത് കിയാരയാണ്

5/6
 റിമിയുടെ പിറന്നാളിന് മുക്തയും റിങ്കുവും കിയാരയും

6/6
 മുക്തയും മകളും
മുക്തയും മകളും
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി

  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement