പുതു വർഷത്തിൽ പുതിയ സന്തോഷവുമായി മുക്ത; ചിത്രവുമായി ഇൻസ്റ്റഗ്രാമിൽ

Last Updated:
Muktha shares her new happiness on Instagram | സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുതിയ സന്തോഷം അറിയിച്ച് മുക്ത
1/8
 2020ൽ അതുവരെ നേരിടാത്ത തരം അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോയവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ചിലർക്ക് ചെറിയ ചെറിയ സന്തോഷങ്ങൾ വന്നു കയറിയതിനാൽ ഒരൽപം ആശ്വാസം തോന്നിയിട്ടുണ്ടാവും. അത്തരമൊരു വർഷമാണ് മുക്തയ്ക്കും ഉണ്ടായിരുന്നത്. കൂടത്തായി എന്ന സീരിയലിന്റെ തിരക്കുകളിലായിരുന്നു പോയ വർഷത്തിന്റെ അവസാന പകുതിയിൽ മുക്ത

advertisement
2/8
 ഇതിൽ വില്ലത്തിയായ നായികയുടെ വേഷമായിരുന്നു മുക്ത കൈകാര്യം ചെയ്തത്. ഇതിന് ഒട്ടേറെ പ്രതികരണം ലഭിച്ചിരുന്നു. എന്നാലിപ്പോൾ പുതിയ വർഷത്തിൽ മുക്തയ്ക്കു മറ്റൊരു സന്തോഷം കൂടി പറഞ്ഞറിയിക്കാനുണ്ട്. അതാണ് മുകളിൽ കണ്ട ചിത്രം (തുടർന്ന് വായിക്കുക)

3/8
 കൂടത്തായി മിസ് ചെയ്യുന്നു എന്ന് പറഞ്ഞ വേഷമിട്ട പോസ്റ്റാണിത്. മലയാളത്തിലേതെന്ന പോലെ തമിഴിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയ താരമാണ് മുക്ത. തമിഴ് സീരിയൽ രംഗത്തും അതുപോലെ തന്നെയാണ്. ഭാനു എന്ന പേരിലാണ് മുക്ത തമിഴകത്ത് അറിയപ്പെട്ടത്

4/8
 ഈ വർഷം മുക്തയെ വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ കാണാം. വേലമ്മാളിനെ പരിചയപ്പെടുത്താനാണ് ഇട്ട പോസ്റ്റ് ആണിത്. സീരിയലിന്റെ പേരാണോ അതോ കഥാപാത്രമാണോ എന്ന് കാത്തിരുന്നു കാണാം

5/8
 കഴിഞ്ഞ വർഷം മുക്തയുടെയും റിമിയുടെയും കുടുംബത്തിൽ മറ്റൊരു സന്തോഷവും വന്നു ചേർന്നിരുന്നു. റിമിയുടെ അനുജത്തി റീനു രണ്ടാമതൊരു പെൺകുട്ടിക്ക് ജന്മം നൽകിയത് 2020 ഡിസംബർ മാസത്തിലാണ്

6/8
 മുക്തയുടെ മകൾ കിയാരാ റിങ്കു ടോമി
മുക്തയുടെ മകൾ കിയാരാ റിങ്കു ടോമി
advertisement
7/8
 മുക്തയും ഭർത്താവും മകളും
മുക്തയും ഭർത്താവും മകളും
advertisement
8/8
 വിവാഹ വേളയിലെ ചിത്രം
വിവാഹ വേളയിലെ ചിത്രം
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി

  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement