Sushant Singh Rajput | സംവിധായകൻ കരൺ ജോഹറിന് മുംബൈ പൊലീസിന്‍റെ സമൻസ്; മൊഴി രേഖപ്പെടുത്തും

Last Updated:
സുശാന്തിന്‍റെ മരണത്തിൽ ഏറ്റവും കൂടുതൽ പഴി ചാരപ്പെടുന്ന വ്യക്തികളിലൊരാളാണ് സംവിധായകൻ കരൺ ജോഹർ.  താരങ്ങളുടെ മക്കളെ മാത്രം ഉയർത്തി കൊണ്ടു വരാൻ ശ്രമിക്കുന്ന കരൺ, പുറത്തു നിന്ന് വന്നവരെ ബോളിവുഡിൽ നിലനിർത്താതിരിക്കാൻ ശ്രമങ്ങൾ നടത്താറുണ്ടെന്നായിരുന്നു ആരോപണം
1/8
 നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കരൺ ജോഹറിന്‍റെ മൊഴിയെടുക്കാന്‍ പൊലീസ്.
നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കരൺ ജോഹറിന്‍റെ മൊഴിയെടുക്കാന്‍ പൊലീസ്.
advertisement
2/8
 മൊഴി രേഖപ്പെടുത്താൻ ഹാജരാകമെന്നാവശ്യപ്പെട്ട് കരണിന് പൊലീസ് സമൻസ് അയച്ചു. കേസിൽ കരൺ ജോഹറിന്‍റെ നിർമ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മെഹ്തയ്ക്കും സമൻസ് അയച്ചിട്ടുണ്ട്
മൊഴി രേഖപ്പെടുത്താൻ ഹാജരാകമെന്നാവശ്യപ്പെട്ട് കരണിന് പൊലീസ് സമൻസ് അയച്ചു. കേസിൽ കരൺ ജോഹറിന്‍റെ നിർമ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മെഹ്തയ്ക്കും സമൻസ് അയച്ചിട്ടുണ്ട്
advertisement
3/8
 കരൺ ജോഹറിന്‍റെ മാനേജറായ രേഷ്മ ഷെട്ടിയുടെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രമുഖ സംവിധായകരുടെയും താരങ്ങളുടെയും അടക്കം നാൽപ്പതോളം പേരുടെ മൊഴികളാണ് സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.

4/8
sushant singh rajput news, sushant singh rajput dath, salmankhan's ex manager, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സൽമാൻഖാന്‍
ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കരിയറിന്‍റെ ഉയർച്ചയിൽ നിന്നിരുന്ന സമയത്ത് താരത്തി‍ന്‍റെ മരണം ഏവരെയും ‍ഞെട്ടിച്ചിരുന്നു
advertisement
5/8
Sushant Rajput Suicide Case, karan Johar, Salman Khan, Ekta kapoor, Sanjay Leela bansali
ആത്മഹത്യ തന്നെയാണെന്ന് പറയപ്പെടുമ്പോഴും ഇതിലേക്ക് നയിച്ച കാരണങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. തൊഴിൽപരമായ വൈരാഗ്യവും ബോളിവുഡിൽ നേരിടേണ്ടി വന്ന വിവേചനവും അടക്കം പല സംശയങ്ങളും ഉയർന്നു
advertisement
6/8
sushant singh rajput, sushant singh rajput death, sushant singh rajput commits suicide, sushant singh rajput age, sushant singh rajput girlfriend, sushant singh rajput movies, sushant singh rajput manager, sushant singh rajput shraddha kapoor, sushant singh rajput, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തു
താരത്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരാധകരും രംഗത്തെത്തി. ബോളിവുഡ് മാഫിയ ആണ് സുശാന്തിന്‍റെ മരണത്തിന് പിന്നിലെന്നാണ് ആരോപണം ബോളിവുഡിലെ കുടുംബവാഴ്ച, നെപ്പോട്ടിസം എന്നിവ സംബന്ധിച്ച് ചൂട് പിടിച്ച ചർച്ചകൾക്കും ഈ മരണം വഴിവച്ചിരുന്നു
advertisement
7/8
 സുശാന്തിന്‍റെ മരണത്തിൽ ഏറ്റവും കൂടുതൽ പഴി ചാരപ്പെടുന്ന വ്യക്തികളിലൊരാളാണ് സംവിധായകൻ കരൺ ജോഹർ.  താരങ്ങളുടെ മക്കളെ മാത്രം ഉയർത്തി കൊണ്ടു വരാൻ ശ്രമിക്കുന്ന കരൺ, പുറത്തു നിന്ന് വന്നവരെ ബോളിവുഡിൽ നിലനിർത്താതിരിക്കാൻ ശ്രമങ്ങൾ നടത്താറുണ്ടെന്നായിരുന്നു ആരോപണം
സുശാന്തിന്‍റെ മരണത്തിൽ ഏറ്റവും കൂടുതൽ പഴി ചാരപ്പെടുന്ന വ്യക്തികളിലൊരാളാണ് സംവിധായകൻ കരൺ ജോഹർ.  താരങ്ങളുടെ മക്കളെ മാത്രം ഉയർത്തി കൊണ്ടു വരാൻ ശ്രമിക്കുന്ന കരൺ, പുറത്തു നിന്ന് വന്നവരെ ബോളിവുഡിൽ നിലനിർത്താതിരിക്കാൻ ശ്രമങ്ങൾ നടത്താറുണ്ടെന്നായിരുന്നു ആരോപണം
advertisement
8/8
bollywood, Ayushmann Khurrana, nepotism, bollywood Nepotism, Karan Johar, ആയുഷ്മാൻ ഖുറാന
സുശാന്തിന്‍റെ കരിയര്‍ നശിപ്പിക്കാൻ കരൺ അടക്കമുള്ള സംവിധായകർ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement