ഭക്ഷണം കഴിക്കാനും, ഭക്ഷണം ഉണ്ടാക്കാനും ഒരുപോലെ ഇഷ്‌ടമുള്ള ഒരു തനി ഭക്ഷണപ്രിയനാണ് മോഹൻലാൽ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ചു നോക്കാനും ആളുണ്ട്. ഒരു പാനിൽ വച്ചാണ് അദ്ദേഹം ഭക്ഷണം ഉണ്ടാക്കുന്നത്. ലാലേട്ടൻ ഉണ്ടാക്കുന്ന വിഭവം എന്തെന്ന് ഊഹിക്കാൻ കഴിയുന്നുണ്ടോ?