സുപ്രിയക്കൊപ്പം ഇരുന്ന് കണ്ട ചിത്രം; പൃഥ്വിരാജിന്റെ മനം കവർന്ന് കമൽ ഹാസനും ഉർവശിയും

Last Updated:
Prithviraj is all praise for Kamal Haasan Urvashi movie Michael Madana Kama Rajan | കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുന്ന് ചിത്രം കണ്ടുതീർത്ത ശേഷം അഭിപ്രായവുമായി പൃഥ്വിരാജ്
1/6
 കഴിഞ്ഞ ദിവസം രാത്രിയിൽ ഭാര്യ സുപ്രിയക്കൊപ്പം എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം കണ്ട ശേഷം കമൽ ഹാസനും ഉർവശിക്കും പ്രശംസയുമായി പൃഥ്വിരാജ്. ട്വിറ്ററിൽ ആണ് പൃഥ്വിരാജ് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്

advertisement
2/6
 1990ൽ പുറത്തിറങ്ങിയ 'മൈക്കിൾ മദന കാമ രാജൻ' എന്ന തമിഴ് ചിത്രമാണ് പൃഥ്വിരാജും ഭാര്യയും ഒന്നിച്ചിരുന്ന് കണ്ടത്

3/6
 ലോക സിനിമയുടെ മഹാ നടന്മാരിൽ ഒരാളാണ് കമൽ ഹാസൻ എന്നും, ഉർവശിയെ ഇതിഹാസം എന്നുമാണ് പൃഥ്വിരാജ് വിശേഷിപ്പിക്കുന്നത്

4/6
 ഇതാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ സ്ക്രീൻഷോട്ട്

5/6
 മൈക്കിൾ, മദനഗോപാൽ, കാമേശ്വരൻ, രാജു എന്നിങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങളാണ് കമൽ ഹാസൻ അവതരിപ്പിച്ചത്. ത്രിപുര സുന്ദരി എന്ന കഥാപാത്രമായിരുന്നു ഉർവശിയുടേത്

6/6
 കമൽ ഹാസനും ക്രെയ്‌സി മോഹനും ചേർന്നായിരുന്നു മൈക്കിൾ മദന കാമരാജന്റെ രചന. സിംഗീതം ശ്രീനിവാസ റാവു ആയിരുന്നു സംവിധാനം

Weekly Love Horoscope Oct 27 to Nov 2 | പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും ; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
  • ഈ ആഴ്ച നിങ്ങളുടെ പ്രണയ ബന്ധത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയ ജീവിതം ശക്തമാകും

  • കർക്കിടകം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ

View All
advertisement