നടി രാകുൽ പ്രീത് സിങ്ങിന് കോവിഡ് 19 പോസിറ്റീവ്; ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് നടി

Last Updated:
താനുമായി സമ്പർക്കം പുലർത്തിയ ആളുകൾ പരിശോധന നടത്തണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
1/7
 നടി രാകുൽ പ്രീത് സിങ്ങിന് കോവിഡ് പോസിറ്റീവ്. താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ രോഗവിവരം അറിയിച്ചത്. നിലവിൽ സ്വയം നിരീക്ഷണത്തിലാണെന്നും നടി അറിയിച്ചു.

advertisement
2/7
 ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയ ആളുകൾ പരിശോധന നടത്തണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

3/7
 അജയ് ദേവഗൺ സംവിധാനം ചെയ്യുന്ന മെയ് ഡേ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി. ഇതിനിടയിലാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

4/7
 ദിവസങ്ങൾക്ക് മുമ്പ് സാമന്ത അക്കിനേനി അവതാരകയായ സാം ജാം എന്ന പരിപാടിയിലും രാകുൽ പ്രീത് പങ്കെടുത്തിരുന്നു.

5/7
 അടുത്തിടെയാണ് രാകുൽ കുടുംബത്തോടൊപ്പം മാലദ്വീപിൽ അവധികാലം ആഘോഷിച്ച് തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് മെയ് ഡേയുടെ ഷൂട്ടിങ് ആരംഭിച്ചത്. രാകുലിന് കോവിഡ് പോസിറ്റീവായതോടെ സിനിമയുടെ ചിത്രീകരണവും അനിശ്ചിതത്വത്തിലാകും.

6/7
 "എനിക്ക് കൊവിഡ് 19 പൊസിറ്റീവ് സ്ഥീരികരിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നു. ഇപ്പോൾ സ്വയം ക്വാറന്റൈനില്‍ ആണ്. ആരോഗ്യവതിയാണ്. ഉടൻ തന്നെ ലൊക്കേഷനില്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

7/7
 എല്ലാവരും ആരോഗ്യത്തോടെ ഇരിക്കണമെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ പരിശോധന നടത്തണമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രാകുല്‍ പ്രീത് സിങ് പറഞ്ഞു.

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement