Rakul Preet Singh | അടുത്ത ചിത്രത്തിൽ കോണ്ടം ടെസ്റ്ററുടെ വേഷം ചെയ്യാനൊരുങ്ങി നടി രാകുൽ പ്രീത്; എന്താണ് 'കോണ്ടം ടെസ്റ്റർ'?
- Published by:user_57
- news18-malayalam
Last Updated:
Rakul Preet Singh to play the role of a condom tester in her new movie | 'കോണ്ടം ടെസ്റ്ററുടെ' വേഷം ചെയ്യാൻ നടി രാകുൽ പ്രീത്. എന്താണ് അല്ലെങ്കിൽ ആരാണ് 'കോണ്ടം ടെസ്റ്റർ' എന്നറിയാമോ? ആരാധകരും ഇതേസംശയത്തിലാണ്
വളരെ വിചിത്രമായ കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് തങ്ങളുടെ അഭിനയ പാടവം എത്രത്തോളമുണ്ടെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന അഭിനേതാക്കൾ ഒരുപാടുപേരുണ്ട്. രൂപത്തിലും ഭാവത്തിലും അവതരണത്തിലും പുതുമ തേടുന്ന ഇക്കൂട്ടരുടെ ഒപ്പം ഏറ്റവും ഒടുവിലായി ചേർക്കപ്പെട്ടിരിക്കുന്ന പേരാണ് രാകുൽ പ്രീത് സിംഗ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയിൽ ഒരു കോണ്ടം ടെസ്റ്ററുടെ വേഷമാണ് ഇവർ അവതരിപ്പിക്കുന്നത്
advertisement
advertisement
advertisement
advertisement
advertisement