170 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം; ഗാനരംഗത്തിനു മാത്രം 15 കോടി; രാം ചരൺ ചിത്രത്തിലെ ദൃശ്യങ്ങൾ ലീക്കായോ?

Last Updated:
ചിത്രത്തിൽ ഗാനരംഗങ്ങൾക്ക് മാത്രം 90 കോടിയാണ് മുതൽമുടക്കെന്നാണ് റിപ്പോർട്ടുകൾ
1/6
 ആർആർആറിനു ശേഷം ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന രാം ചരൺ ചിത്രമാണ് ഗെയിം ചേഞ്ചർ. ബോളിവുഡ് നായിക കിയാര അദ്വാനി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യൻ ചിത്രമാണിത്.

advertisement
2/6
 170 കോടി ബജറ്റിൽ ഒരുക്കുന്ന വമ്പൻ ചിത്രമാണ് ഗെയിം ചേഞ്ചർ. ഇതിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനു മാത്രം 15 കോടിയാണ് ബജറ്റ്. ചെന്നൈയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

3/6
 ഇതിനിടയിലാണ് ചിത്രത്തിലെ ഗാനരംഗം ഓൺലൈനിൽ ലീക്കായതായി റിപ്പോർട്ടുകൾ വരുന്നത്. 15 കോടി മുതൽമുടക്കിൽ ഒരുക്കിയ ഗാനരംഗത്തിലെ ഭാഗങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതായാണ് വാർത്തകൾ.

4/6
 ചിത്രത്തിൽ ഉൾപ്പെടുത്തിയ രംഗങ്ങൾ അതേപോലെ ലീക്കായതല്ലെന്നും എന്നാൽ, ചിത്രീകരിച്ച ഭാഗങ്ങൾ ലീക്കായിട്ടുണ്ടെന്നും സിനിമയുടെ പിആർ ടീം വ്യക്തമാക്കുന്നു. എസ് ശങ്കറാണ് ഗെയിം ചേഞ്ചർ സംവിധാനം ചെയ്യുന്നത്.

5/6
 ശങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. രാം ചരണിനും കിയാരയ്ക്കും പുറമേ, എസ്ജെ സൂര്യ, ജയറാം സുനിൽ, ശ്രീകാന്ത്, നാസർ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൽ ചെയ്യുന്നുണ്ട്. തമൻ എസ് ആണ് സംഗീത സംവിധാനം.

6/6
 പാൻ ഇന്ത്യ റിലീസായി എത്തുന്ന ചിത്രത്തിൽ ഗാനരംഗങ്ങൾക്ക് മാത്രം 90 കോടിയാണ് മുതൽമുടക്ക്. ജാനി മാസ്റ്റർ, പ്രഭുദേവ എന്നിവരാണ് നൃത്തസംവിധായകരായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയ്യതി തീരുമാനിച്ചിട്ടില്ല.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement