Rimi Tomy | ഇത് റിമിയുടെ കുട്ടിമണി; കുട്ടാപ്പിക്കും കണ്മണിക്കും ഒപ്പം കുട്ടിപ്പട്ടാളത്തിൽ ഒരാൾ കൂടി

Last Updated:
Rimi Tomy fondling her niece Kuttimani in recent post | റിമിയുടെ വീട്ടിലെ കുട്ടിപ്പട്ടാളത്തിലെ പുതിയ അംഗമാണ് കുട്ടിമണി
1/6
 റിമിയുടെ വീട്ടിലെ കുട്ടിപ്പട്ടാളത്തിലെ പുതിയ അംഗമാണ് കുട്ടിമണി. അനുജത്തി റീനുവിന്റെ രണ്ടാമത്തെ കുഞ്ഞാണ് ഇത്. കുട്ടിമണിയെ കയ്യിലെടുത്ത ചിത്രം ആദ്യമായി പോസ്റ്റ് ചെയ്യുകയാണ് റിമി

advertisement
2/6
 ഇതുവരെയായി കുട്ടാപ്പിയുടെയും കണ്മണിയുടെയും മാത്രം സാമ്രാജ്യമായിരുന്നു അത്. ഇപ്പോൾ മൂന്നാമതായി ഒരു അനുജത്തിയെ കൂടി കിട്ടിയ സന്തോഷത്തിലാണിവർ. മുക്തയുടെ മകൾ കിയാരാ എന്ന കണ്മണി അനുജത്തിയെ കയ്യിലെടുത്ത ചിത്രമാണിത്

3/6
 കിങ്ങിണി എന്നാണ് മുക്ത കുഞ്ഞുവാവയെ പരിചയപ്പെടുത്തിയത്. റീനുവിന്റെ മൂത്ത മകനാണ് കുട്ടാപ്പി

4/6
 റിമിയുടെ യൂട്യൂബ് വീഡിയോകളിലൂടെ കുട്ടാപ്പിയെ പ്രേക്ഷകർക്ക് പരിചയമുണ്ട്. അത്യാവശ്യം സപ്പോർട്ടുമായി കുട്ടാപ്പി റിമിയുടെ ഒപ്പം കൂടാറുണ്ട്

5/6
 കണ്മണിയും കുട്ടാപ്പിയും
കണ്മണിയും കുട്ടാപ്പിയും
advertisement
6/6
 റിമിയുടെ പിറന്നാളിന് മുക്തയും കണ്മണിയും
റിമിയുടെ പിറന്നാളിന് മുക്തയും കണ്മണിയും
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി

  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement