റിമിയുടെയും മുക്തയുടെയും വീട്ടിൽ ഒരു കുഞ്ഞതിഥി കൂടി; സന്തോഷ വാർത്ത പോസ്റ്റ് ചെയ്ത് മുക്ത

Last Updated:
കുടുംബത്തിലേക്ക് ഒരു കുഞ്ഞുവാവ കൂടി വന്ന സന്തോഷ വാർത്ത പോസ്റ്റ് ചെയ്ത് മുക്ത
1/6
 അമ്മ റാണി, മൂത്ത ചേച്ചിയായ റിമി ടോമി, അനുജൻ റിങ്കു അനുജത്തി റീനു ഇവർക്കൊപ്പം റിങ്കുവിന്റെ ഭാര്യ മുക്തയും റീനുവിന്റെ ഭർത്താവും അടുത്ത തലമുറയിലെ കുട്ടികളായ കണ്മണിയും കുട്ടാപ്പിയും ചേരുന്ന കുടുംബമാണ് റിമിയുടേത്. ഈ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വന്ന സന്തോഷ വാർത്തയുമായി മുക്ത സോഷ്യൽ മീഡിയയിൽ എത്തുന്നു

advertisement
2/6
 പുതിയ ആളുടെ വരവോടു കൂടി കുട്ടാപ്പിയും കണ്മണിയും ഒരു കുഞ്ഞനുജത്തിയുടെ ചേട്ടനും ചേച്ചിയുമായി മാറിയിരിക്കുന്ന വിവരമാണ് മുക്ത പങ്കിടുന്നത്

3/6
 റിമിയുടെ അനുജത്തി റീനുവിന് കുട്ടാപ്പിക്ക് ശേഷം രണ്ടാമതൊരു മകൾ കൂടി ജനിച്ചിരിക്കുന്നു. റിമിയുടെ വീഡിയോകളിലെ സ്ഥിര സാന്നിധ്യമാണ് കുട്ടാപ്പി

4/6
 റീനു ടോമിയും ഭർത്താവും മകനുമാണ് ചിത്രത്തിൽ. കുഞ്ഞുവാവയുടെ ചിത്രം പുറത്തുവിട്ടിട്ടില്ല

5/6
 കണ്മണിയും കുട്ടാപ്പിയും റിമിയുടെ പിറന്നാൾ ആഘോഷ വേളയിൽ

6/6
 റിമിയും മുക്തയും കണ്മണിയും
റിമിയും മുക്തയും കണ്മണിയും
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി

  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement