സംവൃതാ സുനിൽ വീണ്ടും അമ്മയായി

Last Updated:
Samvrutha Sunil becomes a second-time mommy | മൂത്ത മകന് അഞ്ചു വയസ്സായപ്പോൾ അവന് ലഭിച്ച പിറന്നാൾ സമ്മാനമാണിതെന്നും സംവൃത
1/4
 രണ്ടാമത്തെ കൺമണിയെ സ്വാഗതം ചെയ്ത് നടി സംവൃത സുനിൽ. മൂത്ത മകന് അഞ്ചു വയസ്സായപ്പോൾ അവന് ലഭിച്ച പിറന്നാൾ സമ്മാനമാണിതെന്നും സംവൃത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിക്കുന്നു

advertisement
2/4
 അഞ്ചു വയസ്സുകാരൻ അഗസ്ത്യക്ക്‌ കൂട്ടായി രണ്ടാമത്തെ മകൻ രുദ്ര വന്നിരിക്കുന്നു എന്നാണ് സംവൃത പോസ്റ്റ് ഇട്ടിരിക്കുന്നത്. ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം 

3/4
 അഖിലുമായുള്ള വിവാഹ ശേഷം വിദേശത്തു താമസമാക്കിയ  സംവൃത 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമയിലൂടെ മടങ്ങി വരവ് നടത്തിയിരുന്നു 

4/4
 കുഞ്ഞു മകന്റെ ചിത്രം ഇതുവരെയായും സംവൃത പോസ്റ്റ് ചെയ്തിട്ടില്ല

Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു

  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement