'അപ്പോള്‍ സെറ്റിലുണ്ടായിരുന്നത് 15 പേര്‍ മാത്രം'; ആടൈയിലെ നഗ്ന രംഗത്തെ കുറിച്ച് അമല പോള്‍
Last Updated:
ആടൈ എന്ന സിനിമയിലാണ് അമല നഗ്നയായി പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ അഭിനയിച്ച സാഹചര്യത്തെപ്പറ്റി അമല പറയുന്നതിങ്ങനെ.
മലയാള സിനിമയിലെ നടിമാര്‍ പലരും ചെയ്യാന്‍ തയ്യാറാവാത്ത കാര്യമാണ് ആടൈയില്‍ അമല പോള്‍ കൈവച്ചത്. ചിത്രത്തിന്റെ ടീസറില്‍ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് അമല ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ അങ്ങനെ അഭിനയിക്കേണ്ട സാഹചര്യത്തെപ്പറ്റി അമല പറയുന്നതിങ്ങനെ. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അമല ആടൈ രംഗത്തെ പറ്റി സംസാരിക്കുന്നത്.
advertisement
advertisement
advertisement
advertisement
advertisement
ആടൈയ്ക്ക് മുൻപ് കിട്ടിയിരുന്ന ഓഫറുകളൊക്കെ നായികാ കേന്ദ്രീകൃതമായിരുന്നെങ്കിലും കഥകളൊക്കെ കേട്ടുപഴകയതായിരുന്നു. ബലാത്സംഗത്തിന് ഇരയായവളെ പോലെ, അവളുടെ പോരാട്ടങ്ങളിലൂടെ അല്ലെങ്കില്‍ സ്വന്തം ഭര്‍ത്താവിനെ അകമഴിഞ്ഞ് പിന്തുണക്കുന്നവളായി, ത്യാഗോജ്വലയായ അമ്മയായി... ഇതിലൊന്നും അഭിനയികകാന്‍ താല്‍പ്പര്യം തോന്നിയിരുന്നില്ലെന്നും അമല പറയുന്നു.
advertisement