Sushant Singh Rajput| 'മകന് അവൾ വിഷം നൽകി; സുശാന്തിനെ കൊന്നത് റിയ': അറസ്റ്റ് ചെയ്യണമെന്ന് പിതാവ് കെ കെ സിംഗ്

Last Updated:
റിയ ചക്രബർത്തി സുശാന്തിന് വിഷം നൽകുകയായിരുന്നുവെന്നും റിയയാണ് സുശാന്തിന്റെ കൊലപാതകിയെന്നും കെകെ സിംഗ് പറഞ്ഞു.
1/7
sushant singh rajput, sushant singh rajput death, sushant singh rajput news, rhea chakraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, റിയ ചക്രബർത്തി
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുശാന്തിന്‍റെ അച്ഛൻ കെ കെ സിംഗ്.
advertisement
2/7
sushant singh rajput, sushant singh rajput death, sushant singh rajput news, sushant singh rajput latest news, rhea chakraborty, mahesh bhatt, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ
റിയ ചക്രബർത്തി സുശാന്തിന് വിഷം നൽകുകയായിരുന്നുവെന്നും റിയയാണ് സുശാന്തിന്റെ കൊലപാതകിയെന്നും കെകെ സിംഗ് പറഞ്ഞു. എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
advertisement
3/7
Sushant Singh Rajput. KK Singh
അന്വേഷണ ഏജൻസികൾ ഉടൻ റിയയെ അറസ്റ്റ് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്ന് കെ കെ സിംഗ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.
advertisement
4/7
Rhea Chakraborty, Sushant Singh Rajput Case, Sushant Singh Rajput, Sushant Singh Rajput Death, Showik Chakraborty, ഷോവിക് ചക്രവർത്തി, റിയ ചക്രവർത്തി, Who is Shruti Modi, Shruti Modi
നീണ്ടകാലമായി റിയ സുശാന്തിന് വിഷം നൽകി വരികയായിരുന്നു. അവളാണ് സുശാന്തിന്റെ കൊലപാതകി. അവളെയും അവളുടെ കൂട്ടാളികളെയും അന്വേഷണ ഏജന്‍സി എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം- കെകെ സിംഗ് 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു.
advertisement
5/7
 സഹോദരന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കിർതി പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെ കെ സിംഗും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
സഹോദരന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കിർതി പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെ കെ സിംഗും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
advertisement
6/7
 ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കെതിരെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഇന്നലെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. നിരോധിത മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് സൂചന.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കെതിരെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഇന്നലെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. നിരോധിത മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് സൂചന.
advertisement
7/7
sushant singh rajput death case, sushant singh rajput news, rhea chakraborty in supreme court, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, റിയ ചക്രബർത്തി സുപ്രീംകോടതിയിൽ
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കെ കെ സിംഗ് ബിഹാർ പൊലീസിൽ നൽകിയ പരാതിയിൽ സിബിഐ അന്വേഷണം നടന്നു വരികയാണ്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നാർകോട്ടിക്സ് വിഭാഗവും അന്വേഷണം നടത്തുന്നത്.
advertisement
Lokah| എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
  • 'ലോക' സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ രൂപേഷ് പീതാംബരൻ പ്രതികരിച്ചു.

  • സിനിമയുടെ വിജയത്തിൽ സംവിധായകന്റെ സംഭാവനയെ കുറിച്ച് ആരും പറയാത്തതിനെ കുറിച്ച് രൂപേഷ് ചോദിച്ചു.

  • ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രൂപേഷ് പീതാംബരന്റെ പ്രതികരണം, സംവിധായകന്റെ സംഭാവനയെ കുറിച്ച്.

View All
advertisement