Love Horoscope December 9 | ദാമ്പത്യ ജീവിതത്തിൽ സ്‌നേഹം വർദ്ധിക്കും ; പ്രണയത്തിനും അനുകൂലമാണ് : ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ 9-ലെ പ്രണയഫലം അറിയാം
1/14
 പ്രണയത്തിന്റെ കാര്യത്തിൽ ഊഷ്മളവും വൈകാരികമായി സംതൃപ്തി നിറഞ്ഞ ദിവസവുമായിരിക്കും. മേടം, ചിങ്ങം രാശിയിൽ ജനിച്ചവർ ഇന്നത്തെ ദിവസം ഹൃദയത്തിൽ നിന്ന് തീരുമാനങ്ങൾ എടുക്കാനും നിങ്ങളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാനും ശ്രമിക്കണം. ഇത് നിങ്ങളുടെ ബന്ധങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. സത്യസന്ധമായ ആശയവിനിമയത്തിലൂടെയും പരസ്പര ധാരണയിലൂടെയും ഇടവം, കന്നി, വൃശ്ചികം രാശിക്കാർക്ക് ആഴത്തിലുള്ള ബന്ധം അനുഭവപ്പെടും. മിഥുനം, കർക്കിടകം രാശിക്കാർക്ക് വൈകാരികമായ ഉയർച്ചതാഴ്ചകൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ പങ്കാളിയിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള പിന്തുണയുടെയും സ്‌നേഹത്തിന്റെയും പ്രാധാന്യം നിങ്ങൾ മനസ്സിലാക്കും. 

advertisement
2/14
 തുലാം രാശിക്കാർ ഇന്നത്തെ ദിവസം സന്തോഷകരമായ ഓർമ്മകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണം. അതേസമയം ധനു രാശിക്കാർ അർത്ഥവത്തായ ആശയവിനിമയങ്ങളിലൂടെയും പ്രണയ ഡേറ്റിംഗിലൂടെയും പ്രണയം ആസ്വദിക്കാൻ അവസരം ലഭിക്കും. നിലവിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ മകരം രാശിക്കാർക്ക് കഴിയും. പുതിയ പ്രണയ അവസരങ്ങളിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും പ്രണയത്തിൽ മുൻകൈ എടുക്കാനും മകരം, കുംഭം രാശിക്കാർക്ക് കഴിയും. മീനം രാശിക്കാരുടെ ദിവസം പോസിറ്റീവ് എനർജി നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജീവിതത്തിലേക്ക് പ്രത്യേകമായ ഒരാൾ വരാനുള്ള സാധ്യതയുണ്ട്. മൊത്തത്തിൽ ഇന്നത്തെ ദിവസം വൈകാരിക ബന്ധത്താൽ നിറഞ്ഞിരിക്കും. വളർച്ചയ്ക്കുള്ള അവസരങ്ങളും പുതിയ തുടക്കവും ശക്തമായ അടുപ്പവും കാണാനാകും. 

3/14
 ഏരീസ് (Aries  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് ബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനാകും. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കും. നിങ്ങളുടെ പ്രണയത്തിന് നിങ്ങളുടെ കുടുംബത്തിന്റെ അംഗീകാരം ലഭിച്ചാൽ ബന്ധം കൂടുതൽ ശക്തമാകും. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന് വളരെ പ്രത്യേകമായ ദിവസമാണ്. അതിനാൽ നിങ്ങളുടെ പ്രിയപ്പെട്ടവരെയും ചുറ്റുമുള്ളവപെയും സന്തോഷത്തോടെ നിലനിർത്താൻ നിങ്ങൾ ശ്രമിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇന്ന് പ്രത്യേക നിമിഷങ്ങൾ ചെലവഴിക്കാനാകും. നിങ്ങളുടെ പ്രണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഇത് നിങ്ങൾക്ക് ശരിയായ സമയമാണ്. 

4/14
 ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. പരസ്പരം നന്നായി അറിയാനും മനസ്സിലാക്കാനും നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ പങ്കാളിയുമായി ചിന്തകൾ പങ്കിടാനും നിങ്ങൾക്കിടയിലുള്ള അകലം കുറയ്ക്കാനും നിങ്ങൾക്ക് സമയം ലഭിക്കും. ഇന്ന് നിങ്ങളുടെ ബന്ധം ശക്തിപ്പെടും. പരസ്പരം കൂടുതൽ അറിയാനുള്ള സമയം നിങ്ങൾക്ക് ലഭിക്കും. 

5/14
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരസ്പരം സംസാരിച്ച് അവ പരിഹരിക്കാൻ ശ്രമിക്കുക. മാനസിക സമ്മർദ്ദവും ആശങ്കകളും നേരിടാൻ ഇന്ന് പതിവിലും കൂടുതൽ പരിശ്രമിക്കേണ്ടി വരും സ്വയം നിയന്ത്രിക്കുകയും നിങ്ങളുടെ പ്രണയ ജീവിതം ആസ്വദിക്കുകയും ചെയ്യുക.

6/14
 കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ പ്രണയമില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുകയും അവരെ സ്‌നേഹിക്കുകയും വേണം. നിങ്ങളുടെ ചുറ്റുമുള്ളവർ നിങ്ങളെ കൂടുതൽ സ്‌നേഹിക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും. നിങ്ങൾ അവർക്കൊപ്പം സമയം ചെലവഴിക്കണം. നിങ്ങളുടെ ചുറ്റുമുള്ളവർ നിങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതായി നിങ്ങൾക്ക് തോന്നും. ഇന്ന് പ്രണയിക്കുന്നവർക്ക് വളരെ റൊമാന്റിക് ദിവസമായിരിക്കും. 

7/14
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സ്‌നേഹവും സമർപ്പണവും പങ്കാളിയെ അദ്ഭുതപ്പെടുത്തും. പങ്കാളിയോട് തുറന്ന മനസ്സോടെയും സത്യസന്ധമായും പെരുമാറുക. അവരെ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും പരസ്പരം കൂടുതൽ അടുപ്പിക്കുകയും ചെയ്യും. നിങ്ങളുടെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും ഇന്നത്തെ ഊർജ്ജം അനുകൂലമാണ്. നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അനുകൂലമായ സമയമാണ്.

8/14
 വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളും പങ്കാളിയും ഒരുമിച്ച് ജീവിക്കാനോ വിവാഹം കഴിക്കാനോ തീരുമാനിച്ചേക്കാം. ഈ തീരുമാനം നിങ്ങളുടെ കുടുംബത്തിന് സന്തോഷം നൽകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സ്‌നേഹം വർദ്ധിക്കും. ആശയവിനിമയം ഇന്ന് നിർണായകമായിരിക്കും. നിങ്ങളുടെ വികാരം തുറന്ന മനസ്സോടെ സത്യസന്ധമായി പ്രകടിപ്പിക്കുക. പ്രണയത്തിനും ഇന്ന് നല്ല ദിവസമാണ്. 

9/14
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഒരുമിച്ച് ഓർമ്മകൾ സൃഷ്ടിക്കുന്നതിനുമുള്ള മികച്ച അവസരമാണിത്. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു രസകരമായ യാത്രയോ പ്രവർത്തനമോ ആസൂത്രണം ചെയ്യുക. പാർക്കിലോ പിക്‌നിക്കോ ആയാലും എല്ലാവരുടെയും താൽപ്പര്യങ്ങളും മുൻഗണനകളും കണക്കിലെടുക്കുന്നത് ഉറപ്പാക്കുക. 

10/14
 സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധം മുമ്പത്തേക്കാൾ ശക്തമായിരിക്കുന്നതായി തോന്നും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങളുടെ പങ്കാളിയുമായി തുറന്ന് സത്യസന്ധമായി ആശയവിനിമയം നടത്തുക. കാരണം ഇത് പരസ്പരം മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. ഇന്ന് ബന്ധങ്ങൾക്ക് വളരെ പോസിറ്റീവായ ദിവസമായിരിക്കും. ഈ പോസിറ്റീവ് എനർജി സ്വീകരിക്കുകയും നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരുമായി സമയം ചെലവഴിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക. 

11/14
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രണയ ഡേറ്റിന് പോകാം. നിങ്ങളുടെ പങ്കാളിയുമായി തുറന്ന മനസ്സോടെ സത്യസന്ധമായി ആശയവിനിമയം നടത്തുക. കാരണം ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ഇന്ന് നിങ്ങൾക്ക് സ്‌നേഹം കണ്ടെത്താനാകും. ഈ പോസിറ്റീവ് എനർജിയും അതോടൊപ്പം വരുന്ന പുതിയ തുടക്കങ്ങളും ആസ്വദിക്കുക. 

12/14
 കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി അടുക്കാൻ ഇത് മികച്ച ദിവസമാണ്. ഇത് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും അവരെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നുവെന്ന് അറിയിക്കാനുമുള്ള അവസരമാണ്. അവിവാഹിതർക്ക് പുറത്തുപോയി ഒരു പ്രത്യോക പ്രണയ സായാഹ്നം ആസ്വദിക്കാനാകും.

13/14
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അവിവാഹിതരായ ആളുകൾ പുതിയ ആളുകളെ കണ്ടുമുട്ടിയേക്കും. നിങ്ങൾ ആരുമായിട്ടായിരിക്കും അടുക്കുകയെന്ന് ആർക്കും പറയാൻ കഴിയില്ല. സാഹസങ്ങൾ ഏറ്റെടുക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ഭയപ്പെടരുത്. നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുകയും നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുന്ന ഒരു പ്രത്യേക വ്യക്തിയെ നിങ്ങൾ കണ്ടെത്തിയേക്കാം. ഇന്ന് പ്രണയത്തിന് ഒരു മികച്ച ദിവസമാണ്. 

14/14
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അവിവാഹിതരായ ആളുകളുടെ ജീവിതത്തിലേക്ക് ഒരു പ്രത്യേക വ്യക്തി പ്രവേശിക്കാൻ പോകുന്നുണ്ട്. ഈ പുതിയ ബന്ധത്തെ സ്വീകരിക്കുക. അത് നിങ്ങളെ എവിടെയത്തിക്കുമെന്ന് കാണുക. പ്രണയത്തിനും ബന്ധങ്ങൾക്കും ഇത് മികച്ച സമയമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം നിമിഷങ്ങൾ ആസ്വദിക്കുകയും നിങ്ങളുടെ ചുറ്റുമുള്ള പോസിറ്റീവ് എനർജി അനുഭവിക്കുകയും ചെയ്യുക.

Kerala Local Body Elections 2025 Live: തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്; വോട്ടിങ് 7ന് തുടങ്ങും
Kerala Local Body Elections 2025 Live: തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്
  • കേരള തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്.

  • 1.32 കോടിയിലധികം വോട്ടർമാർക്കായി 15,422 പോളിംഗ് സ്റ്റേഷനുകൾ.

  • വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ്.

View All
advertisement