The Kerala Story| കേരള സ്റ്റോറി 150 കോടി ക്ലബിലേക്ക്; സൽമാൻ ചിത്രത്തെ മറികടന്ന് ബോക്സ് ഓഫീസ് കുതിപ്പ്

Last Updated:
ഞായറാഴ്ച മാത്രം കളക്ഷൻ 24 കോടിയാണ്
1/6
the kerala story movie, censor board, the kerala story cinema, a certificate, സെൻസർ ബോർഡ്, love jihad movie, sudipto sen, ദ കേരള സ്റ്റോറി, ദി കേരള സ്റ്രോറി, ലവ് ജിഹാദ്, ലൗ ജിഹാദ്, പി കെ ഫിറോസ്, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, വിവാദ സിനിമ
വിവാദങ്ങൾക്കിടയിലും ബോക്സോഫീസില്‍ തരംഗം തീർത്ത് 'ദ കേരള സ്റ്റോറി'. അദാ ശർമ അഭിനയിച്ച ചിത്രം 150 കോടി കളക്ഷനിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.
advertisement
2/6
The Kerala Story, The Kerala Story in Supreme Court, ISIS, കേരളാ സ്റ്റോറി, വിപുൽ‍ ഷാ, സിനിമ
ഞായറാഴ്ചത്തെ കളക്ഷനിൽ വൻ കുതിച്ചുചാട്ടമുണ്ടായതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് പറഞ്ഞു. മെയ് 14 ഞായറാഴ്ച 24 കോടിയാണ് വിവിധ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്.
advertisement
3/6
the kerala story movie, the kerala story release, theatre list of the kerala story, ദ കേരള സ്റ്റേറി റിലീസ്, ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകൾ, censor board, the kerala story cinema, a certificate, സെൻസർ ബോർഡ്, love jihad movie, sudipto sen, vipul shah, vs achuthanandan, ദ കേരള സ്റ്റോറി, ദി കേരള സ്റ്രോറി, ലവ് ജിഹാദ്, ലൗ ജിഹാദ്, പി കെ ഫിറോസ്, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, വിവാദ സിനിമ
മെയ് 5ന് സിനിമ റിലീസ് ചെയ്തശേഷം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടി രൂപയുമായി കളക്ഷൻ. സിനിമയുടെ ആകെ വരുമാനം 136.74 കോടിയായി.
advertisement
4/6
 ബോക്സോഫീസിൽ സൽമാൻ ഖാൻ ചിത്രമായ കിസി കാ ഭായി കിസി കാ ജാനിനെയും കേരള സ്റ്റോറി മറികടന്നു. സൽമാൻ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 110 കോടി രൂപയാണ്.
ബോക്സോഫീസിൽ സൽമാൻ ഖാൻ ചിത്രമായ കിസി കാ ഭായി കിസി കാ ജാനിനെയും കേരള സ്റ്റോറി മറികടന്നു. സൽമാൻ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 110 കോടി രൂപയാണ്.
advertisement
5/6
 ദ കേരള സ്റ്റോറിയുടെ പ്രതിദിന കളക്ഷൻ : മെയ് 5- Rs 8.05 കോടി, മെയ് 6 (11.01 കോടി), മെയ് 7 (16.43 കോടി), മെയ് 8 (10.03 കോടി), മെയ് 9 (11.07 കോടി), മെയ് 10 (12.01 കോടി), മെയ് 11 (12.54 കോടി), മെയ് 12 (12.35 കോടി), മെയ് 13 ( 19.50 കോടി), മെയ് 14 (23.75 കോടി)

6/6
 കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. പശ്ചിമ ബംഗാളിൽ ചിത്രം നിരോധിച്ചപ്പോൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സിനിമയ്ക്ക് നികുതി ഒഴിവാക്കിയിരുന്നു.

മലപ്പുറത്ത് വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ വെടിയുണ്ടകളും
മലപ്പുറത്ത് വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ വെടിയുണ്ടകളും
  • മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ടയിൽ 20 എയർ ഗണ്ണുകളും 3 റൈഫിളുകളും 200ലധികം വെടിയുണ്ടകളും പിടിച്ചു.

  • വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ (69) പൊലീസ് അറസ്റ്റ് ചെയ്തു; അനധികൃത ആയുധ വിൽപനയുമായി ബന്ധപ്പെട്ട് അന്വേഷണം.

  • 1365/ERD Arms ലൈസൻസ് ഉണ്ടായിരുന്നെങ്കിലും പിടിച്ചെടുത്ത ആയുധങ്ങൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.

View All
advertisement