സൗദിക്ക് പിന്നാലെ ഒമാനും യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നു; കര-നാവിക അതിർത്തികൾ നാളെ അടയ്ക്കും
- Published by:Anuraj GR
- news18-malayalam
Last Updated:
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് യാത്രാ വിലക്ക് നിലവില്‍ വരും.
advertisement
ചൊവ്വാഴ്ച മുതല്‍ ഒമാനിലെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടക്കും. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റി യോഗം ചേർന്നാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് യാത്രാ വിലക്ക് നിലവില്‍ വരും. ഒരാഴ്ചത്തേക്ക് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്ത് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിരോധിച്ചു.
advertisement
advertisement
advertisement