COVID 19 | യുഎഇയിൽ 24 മണിക്കൂറിനിടെ 11 മരണം; രോഗബാധിതർ 15000ത്തിലേക്ക്

Last Updated:
COVID 19 | 18,698 പേരെയാണ്  കഴിഞ്ഞ ദിവസം മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്
1/8
 ദുബായ് :  യുഎഇയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു
ദുബായ് :  യുഎഇയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു
advertisement
2/8
covid 19, corona virus, corona outbreak, corona in india, corona kerala, coronaspread, corona virus in india, corona notified disaster, കൊറോണ, കൊറോണ വൈറസ്, കൊറോണ ദുരന്തം
ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 137 ആയി ഉയർന്നു.
advertisement
3/8
medicines for covid19, medicines for corona virus, Corona, Corona Death, Corona Gulf, Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, coronavirus symptoms, coronavirus update, Covid 19, Virus,
യുഎഇയിൽ രോഗബാധിതരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടാകുന്നത്.
advertisement
4/8
coronavirus corona virus coronavirus india coronavirus in india coronavirus kerala coronavirus update, കൊറോണ, കൊറോണ വൈറസ്, കോവിഡ് 19
കഴിഞ്ഞ  24 മണിക്കൂറിനിടെ 567 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം  14,730ആയി
advertisement
5/8
Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus in kerala, coronavirus india, coronavirus italy, coronavirus kerala, idukki, munnar
18,698 പേരെയാണ്  കഴിഞ്ഞ ദിവസം മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയതെന്നാണ് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചത്
advertisement
6/8
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ കേരളത്തിൽ, കൊറോണ മരണം, ലോകാരോഗ്യ സംഘടന, WHO, ഇറ്റലി, അമേരിക്ക, ചൈന, കൊറോണ മരണം
അതേസമയം 203പേര്‍ കൂടി കഴിഞ്ഞ ദിവസം കോവിഡ്  മുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം  2,966 ആയി.
advertisement
7/8
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, corona testing, corona test, corona rapid test, കൊറോണ പരിശോധന
യുഎഇയിൽ  ദേശീയതലത്തില്‍ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നടത്തി വരുന്നത്
advertisement
8/8
Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus in kerala, coronavirus india, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19 , കുർബാന, പൊലീസ് കേസ്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകളും ഈയടുത്ത്  പ്രഖ്യാപിച്ചിരിന്നു
advertisement
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്
  • 2025-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക് ലഭിച്ചു.

  • ക്രാസ്നഹോർകൈയുടെ കൃതികൾക്ക് 2015-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചിരുന്നു.

  • സാത്താൻടാങ്കോ, ദി മെലങ്കലി ഓഫ് റെസിസ്റ്റൻസ് എന്നിവ ക്രാസ്നഹോർകൈയുടെ പ്രധാന കൃതികളാണ്.

View All
advertisement