സുരക്ഷാ അവലോകനം; രാജ്നാഥ് സിങ് ലഡാക്കിൽ; ചിത്രങ്ങളിലൂടെ

Last Updated:
ദ്വിദിന സന്ദർശനത്തിനെത്തിയ പ്രതിരോധമന്ത്രി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും.
1/7
 സുരക്ഷാ അവലോകനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഡാക്കിലെ ലേയിലെത്തി. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേന മേധാവി ജനറല്‍ എം.എം.നരവണെയും പ്രതിരോധമന്ത്രിയെ അനുഗമിച്ചു. (Image: RMO India)

advertisement
2/7
 സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ മന്ത്രി സൈനികരുമായി കൂടിക്കാഴ്ച്ച നടത്തി. രാവിലെ എട്ടുമണിയോടെ ലേയിലെ സ്റ്റക്‌നയിലെത്തിയ അദ്ദേഹം സൈനിക അഭ്യാസപ്രകടനത്തിന് സാക്ഷ്യം വഹിച്ചു. (Image: RMO India)

3/7
 അതിര്‍ത്തിയിലെ ഇരു സേനകളുടേയും പിന്മാറ്റത്തിനു പിന്നാലെയാണ് രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനം. ദ്വിദിന സന്ദർശനത്തിനെത്തിയ പ്രതിരോധമന്ത്രി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും. (Image: RMO India)

4/7
 ഗൽവാൻ താഴ്‍വരയിൽ ഇന്ത്യ ചൈന സംഘർഷത്തിനു പിന്നാലെ ജൂലൈ ആദ്യവാരം പ്രതിരോധമന്ത്രി ലഡാക്കിലെത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. (Image: RMO India)

5/7
 സന്ദർശനത്തിനിടയിൽ (Image: RMO India)
സന്ദർശനത്തിനിടയിൽ (Image: RMO India)
advertisement
6/7
 രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തിനിടയിൽ (Image: RMO India)

7/7
 ജമ്മു കശ്മീർ, ലഡാക്ക് മേഖലയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി (Image: RMO India)

രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്

  • ഡോ. സുമൻ ഖുൽബെയുടെ മെഡിക്കൽ ലൈസൻസ് കാനഡയിൽ റദ്ദാക്കി, പ്രൊഫഷണൽ അതിരുകൾ ലംഘിച്ചതിന്.

  • രോഗികളുമായി പ്രൊഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനാണ് ഡോ. ഖുൽബെയുടെ ലൈസൻസ് റദ്ദാക്കിയത്.

  • ഡോ. ഖുൽബെ ഒരു രോഗിയുമായി ലൈംഗിക ബന്ധവും, മറ്റുള്ളവരുമായി ബിസിനസ്സ് ഇടപാടുകളും നടത്തിയതായി കണ്ടെത്തി.

View All
advertisement