കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ഐസൊലേഷൻ വാർഡിലെ പഴുതിലൂടെ കടന്നു; പോലീസ് പിടിയിലായി

Last Updated:
Corona Suspect Breaks Isolation Ward's Duct and Escapes, Nabbed by Police | തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം
1/6
 കൊറോണ ബാധയെന്ന് സംശയിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിച്ചയാൾ വാർഡിലെ പഴുതിലൂടെ രക്ഷപെട്ടു. തിങ്കളാഴ്ച വൈകുന്നേരം എട്ടുമണിയോടെ ഇയാൾ വാർഡ് ആശുപത്രിയുടെ നാളിയിലൂടെ ഓടി പോവുകയാണ് ചെയ്തത് (പ്രതീകാത്മക ചിത്രം: റോയിട്ടേഴ്‌സ്)

advertisement
2/6
delhi first corona patient, Corona, Corona outbreak, Corona virus, Corona Virus in Middle East, Corona virus outbreak, corona virus spread, COVID19, ഡൽഹിയിലെ ആദ്യ കൊറോണ രോഗി
ഉത്തർ പ്രദേശിലാണ് സംഭവം. ജില്ലാ ഭരണകൂടം ഉടൻ തന്നെ മുന്നറിയിപ്പ് നൽകി രാത്രിയിൽ തന്നെ ഇയാളെ സ്വന്തം വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു
advertisement
3/6
 കൊറോണ വൈറസ് നിരീക്ഷണത്തിൽ നിന്നും ഓടിപ്പോയി നഗരത്തിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയ മകളെ ഒളിപ്പിച്ച കേസിൽ ഒരാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ബെംഗളൂരു സ്വദേശിയായ ടെക്കിയുടെ ഭാര്യാ പിതാവാണയാൾ

4/6
 ബെംഗളൂരു എഞ്ചിനീയർ കോവിഡ് 19 പോസിറ്റീവായതിന് ദിവസങ്ങൾക്ക് ശേഷം, ഭാര്യയുടെ സാമ്പിളുകളും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ദമ്പതികൾ അടുത്തിടെ ഒരു വിദേശ യാത്രയിൽ നിന്ന് മടങ്ങിയെത്തിയിരുന്നു
ബെംഗളൂരു എഞ്ചിനീയർ കോവിഡ് 19 പോസിറ്റീവായതിന് ദിവസങ്ങൾക്ക് ശേഷം, ഭാര്യയുടെ സാമ്പിളുകളും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ദമ്പതികൾ അടുത്തിടെ ഒരു വിദേശ യാത്രയിൽ നിന്ന് മടങ്ങിയെത്തിയിരുന്നു
advertisement
5/6
covid 19, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE,
റെയിൽ‌വേ ഉദ്യോഗസ്ഥനായ സ്ത്രീയുടെ പിതാവിനെതിരെ IPC സെക്ഷൻ 269 (നിയമവിരുദ്ധമായി അല്ലെങ്കിൽ അശ്രദ്ധമായി ഏതെങ്കിലും രോഗത്തിൻറെ അണുബാധ ജീവന് അപകടകരമായി പടർത്തുക), സെക്ഷൻ 270 എന്നിവ ചുമത്തിയാണ് കേസ്
advertisement
6/6
Corona Virus, Corona Virus outbreak, Corona outbreak in Kerala, Corona patient escapes hospital
ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 598 സാമ്പിളുകളിൽ നെഗറ്റീവ് പരിശോധന നടത്തിയ ശേഷം കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 13 ആണ്. 107 സാമ്പിളുകളുടെ റിപ്പോർട്ടുകൾ വരാനിരിക്കുന്നതേയുള്ളൂ
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement