കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ
- Published by:Gowthamy GG
- news18-malayalam
Last Updated:
എന്നാൽ ഗവേഷണത്തിന് തെളിവുകൾ അദ്ദേഹം നൽകിയിട്ടില്ല. പേര് വ്യക്തമാക്കാത്ത ഒരു അന്താരാഷ്ട്ര ജേണലിലേക്ക് ഇത് അയച്ചതായും അദ്ദേഹം അവകാശപ്പെടുന്നു.
advertisement
advertisement
advertisement
advertisement
കൊറോണ വൈറസിനെ ചികിത്സിക്കുന്നതിനും തടയുന്നതിനും നിലവിൽ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇതിനായി ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം സന്ദേശങ്ങൾ സുരക്ഷയെപ്പറ്റി തെറ്റായ ധാരണകൾ ഉണ്ടാക്കുമെന്നും വിദ്യാഭ്യാസം ഇല്ലാത്ത ആളുകളെ ഇത് തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും പബ്ലിക് ഹെൽത്ത് ഇന്ത്യയിലെ പ്രൊഫസർ ഡോ. ഗിരിധർ ബാബു പറഞ്ഞു.
advertisement
advertisement
പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യക്കാരോട് യോഗ ചെയ്യാനും നിരവധി ട്വീറ്റുകളിലൂടെ റാംദേവ് ആവശ്യപ്പെട്ടിട്ടുണ്ട്. #YogaForCorona എന്ന ഹാഷ് ടാഗും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലൽ ഏറ്റവും അറിയപ്പെടുന്ന ആയുർവേദ ബ്രാൻഡുകളിലൊന്നായ പതഞ്ജലിയും ഇതുപോലുള്ള മറ്റ് നിരവധി സ്ഥാപനങ്ങളും കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതായാണ് ആരോപണം.
advertisement
advertisement
advertisement
advertisement