ന്യൂഡൽഹി: പ്രതിയായ അക്ഷയ് കുമാറാണ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരിക്കുന്നത്
2/ 9
'ഞങ്ങളെ തൂക്കിക്കൊന്നാല്‍ ഈ രാജ്യത്ത് ബലാത്സംഗം ഇല്ലാതാകുമെങ്കിൽ തൂക്കിക്കൊല്ലുക തന്നെ വേണം.. പക്ഷെ ബലാത്സംഗങ്ങൾ ഒരിക്കലും അവസാനിക്കില്ല' എന്ന് പ്രതികളിലൊരാളായ വിനയ് കുമാർ പറഞ്ഞുവെന്നാണ് ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ.
3/ 9
നാളെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
4/ 9
എന്നാൽ ഇതിനിടെ വീണ്ടും ദയാഹർജി നൽകിയും കോടതിയെ സമീപിച്ചും ശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പ്രതികൾ.
5/ 9
നേരത്തെ ദയാഹർജി തള്ളിയിട്ടും പ്രതികളിലൊരാളായ അക്ഷയ് വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്.
6/ 9
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു
7/ 9
ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വധശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്.
8/ 9
അതേസമയം തീഹാർ ജയിലിൽ ഇവരെ തൂക്കിലേറ്റാനുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി
9/ 9
നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ പ്രത്യേക കഴുമരമാണ് തയ്യാറായിരിക്കുന്നത്.