പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി; മലപ്പുറം സ്വദേശി മരിച്ചു

Last Updated:
മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. ഒരു കുട്ടിയുൾപ്പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്
1/6
 കൊച്ചി: പെരുമ്പാവൂരില്‍ പെട്രോള്‍ പമ്പിനുള്ളിൽ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ - പെരുമ്പാവൂര്‍ റോഡിലുള്ള മണ്ണൂരില്‍ ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

advertisement
2/6
 മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. ഒരു കുട്ടിയുൾപ്പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്.

3/6
 ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ജിനീഷ് മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

4/6
 അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. മലപ്പുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നവരെല്ലാം.

5/6
 കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.

6/6
 അപകടത്തിൽപെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്.

മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement