കുന്നംകുളത്ത് ആക്രിക്കടയിൽ വൻ തീപ്പിടുത്തം: 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Last Updated:
യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രിശേഖരണ സ്ഥാപനത്തിലായിരുന്നു തീപിടുത്തം.
1/13
 കുന്നംകുളം: നഗരത്തിൽ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സ്ഥാപനത്തിൽ അഗ്നിബാധ.

advertisement
2/13
 പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിൽ യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രിശേഖരണ സ്ഥാപനത്തിലായിരുന്നു തീപിടുത്തം.

3/13
 ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. സംഭവ സമയത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് തീയണയക്കാന്‍ കഴിഞ്ഞില്ല.

4/13
 തീ ആളിപടര്‍ന്നതോടെ സമീപത്തെ ബുക്ക് ബൈന്റിംഗും കത്തി നശിച്ചു. ഇതോടെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

5/13
 കുന്നംകുളത്തിന് പുറമേ തൃശ്ശൂര്‍, ഗുരുവായൂര്‍, പൊന്നാനി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നഗരഹൃദയത്തിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരാതെ നിയന്ത്രണ വിധേയമാക്കാനായത്.

6/13
 ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

7/13
 രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ്
രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ്
advertisement
8/13
 തീ അണക്കാനുള്ള ശ്രമങ്ങൾ
തീ അണക്കാനുള്ള ശ്രമങ്ങൾ
advertisement
9/13
 തീ അണച്ചശേഷം അഗ്നിശമന സേന
തീ അണച്ചശേഷം അഗ്നിശമന സേന
advertisement
10/13
 തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ച ആക്രിക്കട

11/13
 അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ശേഷം

12/13
 സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ
സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ
advertisement
13/13
 തീ അണക്കാനുള്ള ശ്രമങ്ങൾ
തീ അണക്കാനുള്ള ശ്രമങ്ങൾ
advertisement
കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് അണ്ണാമലൈ

  • അണ്ണാമലൈ തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു

  • സ്റ്റാലിൻ സർക്കാരിനെതിരെ ശക്തമായ വിമർശനം

  • അമിതമായ തിരക്കാണ് ദുരന്തത്തിന് കാരണമായതെന്ന് അണ്ണാമലൈ

View All
advertisement