COVID 19| ആൾക്കൂട്ടങ്ങളും യാത്രയും ഒഴിവാക്കണമെന്ന് കളക്ടർ; തിരുവനന്തപുരത്ത് ജാഗ്രതാ നിർദേശം

Last Updated:
ജില്ലയിലെ ബീച്ചുകളും മാളുകളും അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആയുർവേദ മസാജ് സെന്ററുകൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കരുതെന്നും നിർദേശം നൽകും.
1/7
covid 19, Corona, Corona India, Corona News, fake message, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE,
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദേശം. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കണമെന്ന് കളക്ടർ .
advertisement
2/7
covid 19, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE,
ജില്ലയിലെ ബീച്ചുകളും മാളുകളും അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആയുർവേദ മസാജ് സെന്ററുകൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കരുതെന്നും നിർദേശം നൽകും.
advertisement
3/7
കോവിഡ് ഭീതിയിൽ കേരളം, സാനിട്ടൈസർ ക്ഷാമം, സാനിട്ടൈസർ നിർമാണം ആരംഭിച്ചു, Covid19, corona, വ്യവസായ വകുപ്പ്, EP Jayarajan
ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്നും നിർദേശമുണ്ട്. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു. പലരും നിരീക്ഷണം പാലിക്കുന്നില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
advertisement
4/7
corona virus, corona out break, corona india, corona kerala, corona spread, corona wuhan,covid-19, കൊറോണ, കൊറോണ വൈറസ്, കൊറോണ ഇന്ത്യ, കൊറോണ കേരള, കൊറോണ വ്യാപനം
തിരുവനന്തപുരം ജില്ലയിൽ മൂന്നു പേർക്ക് കോവിഡ് 19 സ്ഥിരികാരിച്ച സാഹചര്യത്തിലാണ് മുൻ കരുതൽ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഇതിൽ ഒരാൾ ഇറ്റാലിയൻ പൗരനാണ്.
advertisement
5/7
corona virus, corona out break, corona india, corona kerala, corona spread, corona wuhan,covid-19, കൊറോണ, കൊറോണ വൈറസ്, കൊറോണ ഇന്ത്യ, കൊറോണ കേരള, കൊറോണ വ്യാപനം
വര്‍ക്കലയില്‍ ജാഗ്രത കൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദ സഞ്ചാരിയുടെ സമ്പര്‍ക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്കരമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
advertisement
6/7
 ഇയാള്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. 15 ദിവസം ഇയാള്‍ പുറത്ത് ഇടപഴകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും കിട്ടിയിട്ടില്ല. ഉത്സവത്തിന് പോയതും അന്വേഷിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ഇയാള്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. 15 ദിവസം ഇയാള്‍ പുറത്ത് ഇടപഴകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും കിട്ടിയിട്ടില്ല. ഉത്സവത്തിന് പോയതും അന്വേഷിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
advertisement
7/7
covid19, coronavirus, bird flu, monkey fever, Housewife dies in Wayanad due to monkey fever, കൊവിഡ് 19, കൊറോണ, കുരങ്ങു പനി, പക്ഷിപ്പനി
ഇയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ല. ഇറ്റാലിയന്‍ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് ആശയവിനിമയം ബുദ്ധി മുട്ടിലാകുന്നുണ്ടെന്നും കലക്ടർ.
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement