തൃശ്ശൂർ കാട്ടുതീ: ചികിത്സയിൽ ആയിരുന്ന ഒരു വനപാലകൻ കൂടി മരിച്ചു; മരണസംഖ്യ മൂന്നായി

Last Updated:
തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ അപ്രതീക്ഷിതമായി തീയുടെ നടുവിൽ അകപ്പെടുകയായിരുന്നു (റിപ്പോർട്ട്: സുവി വിശ്വനാഥ്)
1/7
 കാട്ടുതീ അണയ്ക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന ഒരാൾകൂടെ മരിച്ചു. വനപാലകൻ ശങ്കരനാണ് മരിച്ചത്.
കാട്ടുതീ അണയ്ക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന ഒരാൾകൂടെ മരിച്ചു. വനപാലകൻ ശങ്കരനാണ് മരിച്ചത്.
advertisement
2/7
 ഇതോടെ മരിച്ച വനപാലകരുടെ എണ്ണം മൂന്നായി. താത്കാലിക ഫോറസ്ററ് ട്രൈബൽ വാച്ചർ ആണ് ഇദ്ദേഹം
ഇതോടെ മരിച്ച വനപാലകരുടെ എണ്ണം മൂന്നായി. താത്കാലിക ഫോറസ്ററ് ട്രൈബൽ വാച്ചർ ആണ് ഇദ്ദേഹം
advertisement
3/7
 ട്രൈബൽ വാച്ചർമാരായ വേലായുധൻ, ദാമോദരൻ എന്നിവരാണ് ഇന്നലെ മരിച്ചത്.
ട്രൈബൽ വാച്ചർമാരായ വേലായുധൻ, ദാമോദരൻ എന്നിവരാണ് ഇന്നലെ മരിച്ചത്.
advertisement
4/7
 വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താൽകാലിക വാച്ചർമാരാണ് ഇവർ
വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താൽകാലിക വാച്ചർമാരാണ് ഇവർ
advertisement
5/7
 കൊറ്റമ്പത്തൂരിലെ എച്ച് എൻ എൽ തോട്ടത്തിലാണ് തീ പടർന്നത്.
കൊറ്റമ്പത്തൂരിലെ എച്ച് എൻ എൽ തോട്ടത്തിലാണ് തീ പടർന്നത്.
advertisement
6/7
 ഇന്നലെ രാവിലെ മുതൽ തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. എന്നാൽ അപ്രതീക്ഷിതമായി തീയുടെ നടുവിൽ അകപ്പെടുകയായിരുന്നു
ഇന്നലെ രാവിലെ മുതൽ തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. എന്നാൽ അപ്രതീക്ഷിതമായി തീയുടെ നടുവിൽ അകപ്പെടുകയായിരുന്നു
advertisement
7/7
 കനത്ത പുക കാാരണം രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു. പുക കാരണം എട്ട് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്.
കനത്ത പുക കാാരണം രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു. പുക കാരണം എട്ട് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്.
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement