നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യത്യസ്ത വിമാനങ്ങളിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 40 ലക്ഷം വിലവരുന്ന ഒന്നേകാൽ കിലോ സ്വർണം പിടിച്ചു
2/ 4
പുലർച്ചെ മൂന്നിന് ഷാർജ വിമാനത്തിലെത്തിയ ഗുരിവായൂർ സ്വദേശിയിൽ നിന്നാണ് 620 ഗ്രാം സ്വർണം പിടികൂടിയത്
3/ 4
രാവിലെ 8.30നുള്ള ഷാർജയിൽ നിന്നുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനത്തിലെ ആലപ്പുഴ സ്വദേശിയായ രാജേഷിൽ നിന്ന് 600 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്നും ഇവരിൽ നിന്നും സ്വർണം ഏറ്റുവാങ്ങാൻ വന്ന പെരിന്തൽമണ്ണ സ്വദേശി മജീദിനെയും അറസ്റ്റ് ചെയ്തു
4/ 4
സ്വർണം കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു. ഏകദേശം 10 കിലോഗ്രാം സ്വർണം കടത്തിയ സംഘത്തിലെ കേരളത്തിലെ ഏജന്റ് ആണ് മജീദ്