കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിനീഷ് മാത്യുവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണം: കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

Last Updated:
കോന്നി തണ്ണിത്തോട്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കടുവ കൊലപ്പെടുത്തിയ സ്ഥലം വനംമന്ത്രി കെ. രാജുവും എംഎല്‍എമാരായ രാജു ഏബ്രഹാമും കെ.യു. ജനീഷ് കുമാറും സന്ദർശിച്ചു.
1/12
 കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട ബിനീഷ് മാത്യുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനൊപ്പം ഭാര്യയ്ക്ക് ജോലിയും നല്‍കണമെന്ന് കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ വനംമന്ത്രി കെ.രാജുവിനോട് അഭ്യര്‍ഥിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗത്തിലാണ് എംഎല്‍എ ഈ ആവശ്യം ഉന്നയിച്ചത്.

advertisement
2/12
 ലോക്ക്ഡൗണ്‍ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ബിനീഷ് മാത്യുവിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ബിനീഷ് മാത്യുവിനും ഗര്‍ഭിണി കൂടിയായ ഭാര്യയ്ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സൗജന്യ റേഷന്‍ ലഭിച്ചിരുന്നില്ല.

3/12
 ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തക പട്ടിണിയിലായ കുടുംബത്തെയാണ് കണ്ടത്. ഒരു ദിവസം മുന്‍പ് പാചകം ചെയ്ത കഴിക്കാന്‍ യോഗ്യമല്ലാത്ത ചക്ക മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയ അരിയും, മറ്റു സാധനങ്ങളും ഉപയോഗിച്ചാണ് ഈ കുടുംബം കഴിഞ്ഞത്.

4/12
 ജോലിക്കാരനെ വച്ച് ടാപ്പിംഗ് നടത്താന്‍ പണമില്ലാതിരുന്നതിനാലാണ് ബിനീഷ് സ്വന്തമായി ടാപ്പിംഗിന് പോയത്.

5/12
 ബിനീഷിനെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയതോടു കൂടി കുടുംബത്തിന് ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.

6/12
 പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജോലി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനോടും, എംഡിയോടും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

7/12
 കോന്നി തണ്ണിത്തോട്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി സ്ഥാപിച്ച കാമറ.

8/12

9/12
 കോന്നി തണ്ണിത്തോട്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കൊലപ്പെടുത്തിയ കടുവയെ പിടിക്കാന്‍ ഒരുക്കിയ കൂട് വനം വകുപ്പ് മന്ത്രി കെ. രാജുവും എംഎല്‍എമാരായ രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാര്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു.

10/12

11/12

12/12
 കോന്നി തണ്ണിത്തോട്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കൊലപ്പെടുത്തിയ കടുവയെ പിടിക്കാന്‍ ഒരുക്കിയ കൂട് വനം വകുപ്പ് മന്ത്രി കെ. രാജുവും എംഎല്‍എമാരായ രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാര്‍ എന്നിവര്‍ സന്ദര്‍ശിക്കുന

SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം

  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement