മനുഷ്യ മഹാശൃംഖലയ്ക്ക് പിന്തുണയുമായി നവദമ്പതിമാരും; അണിചേർന്ന് സിസ്റ്റർ ലൂസി കളപ്പുര
ഇന്നു രാവിലെ വിവാഹിതരായ വൈത്തിരിസ്വദേശികളായ യുവതിയും യുവാവുമാണ് വൈകിട്ട് വിവാഹവേഷത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അണിചേർന്ന ശൃംഖലയിൽ കൈകോർക്കാൻ എത്തിയത്.
എൽ ഡി എഫിന്‍റെ മനുഷ്യ മഹാശൃംഖലയിൽ അണിചേർന്ന് സിസ്റ്റർ ലൂസി കളപ്പുര.
2/ 6
മനുഷ്യനെ വിഭജിക്കുന്ന രാഷ്ട്രീയ നിർവചനങ്ങളോട് താൽപര്യമില്ലെന്നും ഭരണഘടന സംരക്ഷണം ജനാധിപത്യ സംരക്ഷണമെന്നും സിസ്റ്റർ പറഞ്ഞു.
3/ 6
ഈ വിഷയത്തിൽ സഭയുടെ നിലപാട് പലപ്പോഴും ഒത്തുതീർപ്പ് തീരുമാനങ്ങളാണെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
4/ 6
അതേസമയം, വയനാട്ടിൽ മനുഷ്യ മഹാശൃംഖലയിൽ അണിചേർന്ന് നവദമ്പതികളും.
5/ 6
ഇന്നു രാവിലെ വിവാഹിതരായ വൈത്തിരിസ്വദേശികളായ യുവതിയും യുവാവുമാണ് വൈകിട്ട് വിവാഹവേഷത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അണിചേർന്ന ശൃംഖലയിൽ കൈകോർക്കാൻ എത്തിയത്.
6/ 6
വൈത്തിരി സ്വദേശികളായ ശ്രുതിയും പ്രവീണുമാണ് ഈ ദമ്പതികൾ. പ്രവീൺ ഡിവൈഎഫ്ഐ വൈത്തിരി മേഖലാ ട്രഷറർ കൂടിയാണ്.