'എന്‍റെ സമീപനത്തെ കോൺഗ്രസുകാർ ബഹുമാനിക്കണം'; വിമർശകരെ പരിഹസിച്ച് ശശി തരൂർ MP

Last Updated:
ഭരണഘടന മൂല്യങ്ങളെ ശക്തമായി പിന്തുണച്ചതിനാലാണ് താൻ മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതെന്ന് ട്വീറ്റിലൂടെ ശശി തരൂർ വ്യക്തമാക്കി
1/3
 തിരുവനന്തപുരം: മോദി സ്തുതി വിവാദത്തിൽ നിലപാട് ആവർത്തിച്ചും വിമർശകരെ പരിഹസിച്ചും ശശി തരൂർ എം.പി. നിലപാട് അംഗീകരിച്ചില്ലെങ്കിലും തന്റെ സമീപനത്തോട് കോൺഗ്രസ് പ്രവർത്തകർ ബഹുമാനം കാണിക്കണമെന്ന് ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരം: മോദി സ്തുതി വിവാദത്തിൽ നിലപാട് ആവർത്തിച്ചും വിമർശകരെ പരിഹസിച്ചും ശശി തരൂർ എം.പി. നിലപാട് അംഗീകരിച്ചില്ലെങ്കിലും തന്റെ സമീപനത്തോട് കോൺഗ്രസ് പ്രവർത്തകർ ബഹുമാനം കാണിക്കണമെന്ന് ശശി തരൂർ പറഞ്ഞു.
advertisement
2/3
Shashi-Tharoor
ഭരണഘടന മൂല്യങ്ങളെ ശക്തമായി പിന്തുണച്ചതിനാലാണ് താൻ മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതെന്ന് ട്വീറ്റിലൂടെ ശശി തരൂർ വ്യക്തമാക്കി.
advertisement
3/3
THAROOR
തന്‌റെ ട്വീറ്റുകൾ വളച്ചൊടിച്ചാണ് മോദി സ്തുതിയായി വ്യാഖ്യാനിക്കുന്നതെന്ന് തിരുവനന്തപുരം എം.പി പറഞ്ഞു. മോദി സർക്കാരിനെ ശക്തമായും ക്രിയാത്മകമായും വിമർശിക്കുന്നയാളാണ് താൻ. തന്നോട് ബിജെപിയിൽ ചേരാൻ പറഞ്ഞയാൾ കോൺഗ്രസിലെത്തിയിട്ട് എട്ട് വർഷമേ ആയിട്ടുള്ളൂവെന്നും ശശി തരൂർ കെ മുരളീധരനെ പരിഹസിച്ചു.
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement