Kollam Accident | കൊല്ലം തെന്മലയിൽ വാഹനാപകടം; ബിജെപി സ്ഥാനാർത്ഥിയുടെ രണ്ടു മക്കൾ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ മരിച്ചു

Last Updated:
ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസ്സുള്ള കെസിയ  എന്നിവരാണ് മരിച്ചത്.
1/4
Kollam Thenmala Accident, Thenmala Accident, തെന്മല അപകടം, തെന്മല വാഹനാപകടം, മൂന്ന് പെൺകുട്ടികൾ മരിച്ചു, ബിജെപി സ്ഥാനാർത്ഥിയുടെ രണ്ട് മക്കൾ വാഹനാപകടത്തിൽ മരിച്ചു
കൊല്ലം: തെന്മലയിൽ ഉണ്ടായ വാഹനാപകടത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ രണ്ടു മക്കൾ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ മരിച്ചു. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇടിച്ചാണ് മൂന്നു പെൺകുട്ടികൾ മരിച്ചത്.
advertisement
2/4
 പെൺകുട്ടികൾ വഴിയരികിലൂടെ നടന്നു വരുന്നതിനിടയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ അടുത്തുള്ള വയലിലേക്ക് മറിഞ്ഞു.

3/4
 ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസ്സുള്ള കെസിയ  എന്നിവരാണ് മരിച്ചത്.
ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസ്സുള്ള കെസിയ  എന്നിവരാണ് മരിച്ചത്.
advertisement
4/4
 ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement