തൃശൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

Last Updated:
പുലർച്ചെ ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ മറ്റൊരു ആംബുലൻസും അപകടത്തിൽപെട്ടു
1/6
 തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.

advertisement
2/6
 മരത്തംകോട്‌ സ്വദേശികളായ ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിലും മലങ്കര ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്.

3/6
 ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക്‌ വന്നിരുന്ന അൽ അമീൻ ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌.

4/6
 ഇന്ന് പുലർച്ചെ ഒരു മണിയോടെ ചൊവ്വന്നൂർ എസ്‌ബിഐ ബാങ്കിന്‌ സമീപത്ത്‌ വെച്ചായിരുന്നു അപകടം.

5/6
 അൽ അമീൻ ആംബലൻസ്‌ ഡ്രൈവർ ഷുഹൈബ്‌, ഫാരിസ്‌, സാദിഖ്‌ എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിയുകയായിരുന്നു.

6/6
 അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായി കുന്നംകുളത്ത്‌ നിന്നും പുറപ്പെട്ട നന്മ ആംബുലൻസും അപകടത്തിൽപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു

  • സംസ്ഥാനത്ത് 5 മണിക്കൂറിനിടെ 3 വാഹനാപകടങ്ങളിൽ 6 യുവാക്കൾ മരിച്ചു

  • കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് അപകടങ്ങൾ നടന്നത്

  • കോട്ടയത്ത് കാർ ലോറിയിലിടിച്ച് 2 പേർ മരിച്ചു, മലപ്പുറത്ത് 2 പേർക്ക് ദാരുണാന്ത്യം

View All
advertisement