'പരീക്ഷ എഴുതാൻ അനുവദിക്കണം'; അലൻ ഹൈക്കോടതിയിൽ

Last Updated:
വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ പരീക്ഷ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.
1/4
 കൊച്ചി: പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഹർജിയുമായി പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ് അലന്‍ ഹൈക്കോടതിയില്‍ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

advertisement
2/4
 മൂന്നാം സെമസ്റ്റല്‍ പരീക്ഷ എഴുതാന്‍ മാത്രമാണ് കോടതി വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി അനുമതി നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
മൂന്നാം സെമസ്റ്റല്‍ പരീക്ഷ എഴുതാന്‍ മാത്രമാണ് കോടതി വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി അനുമതി നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
advertisement
3/4
 ഹർജിയിൽ എന്‍.ഐ.എ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. അലന്റെ പരീക്ഷാകാര്യത്തില്‍ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നല്‍കണമെന്നും കോടതി നിര‍ദ്ദേശിച്ചിട്ടുണ്ട്.
ഹർജിയിൽ എന്‍.ഐ.എ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. അലന്റെ പരീക്ഷാകാര്യത്തില്‍ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നല്‍കണമെന്നും കോടതി നിര‍ദ്ദേശിച്ചിട്ടുണ്ട്.
advertisement
4/4
High court
കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ വിദ്യാര്‍ഥിയാണ് അലന്‍ ഷുഹൈബ്. അറസ്റ്റിലായതിനു പിന്നാലെ അലനെ കോളജിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനിടെ അലന്റെയും താഹയുടെയും റിമാന്റ് കാലാവധി പ്രത്യേക എന്‍ഐഎ കോടതി മാര്‍ച്ച് 13 വരെ നീട്ടി.
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement