വത്തിക്കാൻ സിറ്റി മുതൽ മൊണാക്കോ വരെ; വിമാനത്താവളങ്ങൾ ഇല്ലാത്ത 6 രാജ്യങ്ങൾ!

Last Updated:
വ്യോമയാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത 6 ചെറിയ രാജ്യങ്ങളെ പരിചയപ്പെടാം
1/8
countries without airports, small countries without airports, did you know, general knowledge, Vatican city, വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങൾ, വിമാനത്താവളങ്ങളില്ലാത്ത ചെറിയ രാജ്യങ്ങൾ, വത്തിക്കാൻ നഗരം, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത ചെറിയ രാജ്യങ്ങൾ, വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ, Countries Without Airport, ഏറ്റവും ചെറിയ രാജ്യങ്ങൾ, Smallest Countries, അൻഡോറ യാത്ര, Andorra Travel, വത്തിക്കാൻ സിറ്റി എങ്ങനെ എത്താം, How to Reach Vatican City, ലിച്ചെൻസ്റ്റീൻ യാത്ര, Liechtenstein Tourism, മൊണാക്കോ വിമാനത്താവളം, Monaco Airport, സാൻ മരീനോ യാത്ര, San Marino Travel, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, Geographical Reasons, യാത്രാ മാർഗ്ഗങ്ങൾ, Alternative Transportation, കിരിബതി ദ്വീപുകൾ, Kiribati Islands Travel
ലോകത്തിലെ മിക്ക രാജ്യങ്ങളിലും വിമാന സർവീസുകൾ നിലവിലുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഇപ്പോഴും വിമാനത്താവളങ്ങൾ ഇല്ലാത്ത ചില രാജ്യങ്ങളുണ്ട്. ഈ ചെറു രാജ്യങ്ങളിൽ വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ആവശ്യമായ സ്ഥലമോ ഭൂപ്രകൃതിയോ ലഭ്യമല്ല. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുണ്ടെങ്കിലും, വ്യോമയാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത അത്തരം 6 ചെറിയ രാജ്യങ്ങളെ പരിചയപ്പെടാം.
advertisement
2/8
countries without airports, small countries without airports, did you know, general knowledge, Vatican city, വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങൾ, വിമാനത്താവളങ്ങളില്ലാത്ത ചെറിയ രാജ്യങ്ങൾ, വത്തിക്കാൻ നഗരം, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത ചെറിയ രാജ്യങ്ങൾ, വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ, Countries Without Airport, ഏറ്റവും ചെറിയ രാജ്യങ്ങൾ, Smallest Countries, അൻഡോറ യാത്ര, Andorra Travel, വത്തിക്കാൻ സിറ്റി എങ്ങനെ എത്താം, How to Reach Vatican City, ലിച്ചെൻസ്റ്റീൻ യാത്ര, Liechtenstein Tourism, മൊണാക്കോ വിമാനത്താവളം, Monaco Airport, സാൻ മരീനോ യാത്ര, San Marino Travel, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, Geographical Reasons, യാത്രാ മാർഗ്ഗങ്ങൾ, Alternative Transportation, കിരിബതി ദ്വീപുകൾ, Kiribati Islands Travel
ചെറിയ രാജ്യങ്ങളായ അൻഡോറ, ലിച്ചെൻസ്റ്റീൻ, വത്തിക്കാൻ സിറ്റി എന്നിവിടങ്ങളിലേക്ക് വിമാനമാർഗ്ഗം നേരിട്ട് എത്താൻ സാധിക്കില്ല. കുത്തനെയുള്ള പർവതങ്ങൾ, ചെറിയ ഭൂവിസ്തൃതി, അതുല്യമായ ഭൂമിശാസ്ത്രം എന്നിവ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നത് അവിടെ അസാധ്യമാക്കുന്നു. പകരം, വിനോദസഞ്ചാരികൾ റോഡ്, റെയിൽ, ബോട്ട് അല്ലെങ്കിൽ ഹെലികോപ്റ്റർ വഴിയാണ് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
advertisement
3/8
countries without airports, small countries without airports, did you know, general knowledge, Vatican city, വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങൾ, വിമാനത്താവളങ്ങളില്ലാത്ത ചെറിയ രാജ്യങ്ങൾ, വത്തിക്കാൻ നഗരം, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത ചെറിയ രാജ്യങ്ങൾ, വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ, Countries Without Airport, ഏറ്റവും ചെറിയ രാജ്യങ്ങൾ, Smallest Countries, അൻഡോറ യാത്ര, Andorra Travel, വത്തിക്കാൻ സിറ്റി എങ്ങനെ എത്താം, How to Reach Vatican City, ലിച്ചെൻസ്റ്റീൻ യാത്ര, Liechtenstein Tourism, മൊണാക്കോ വിമാനത്താവളം, Monaco Airport, സാൻ മരീനോ യാത്ര, San Marino Travel, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, Geographical Reasons, യാത്രാ മാർഗ്ഗങ്ങൾ, Alternative Transportation, കിരിബതി ദ്വീപുകൾ, Kiribati Islands Travel
അൻഡോറ (Andorra): ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള പൈറനീസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന അൻഡോറയാണ് വിമാനത്താവളമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ രാജ്യം. അവിടുത്തെ ദുർഘടമായ ഭൂപ്രകൃതി വിമാനത്താവളത്തിന്റെ റൺവേ നിർമ്മാണം അസാധ്യമാക്കുന്നു. യാത്രക്കാർ അടുത്തുള്ള സ്പാനിഷ് അല്ലെങ്കിൽ ഫ്രഞ്ച് വിമാനത്താവളങ്ങളിൽ എത്തി റോഡ് മാർഗ്ഗം അൻഡോറയിലേക്ക് പ്രവേശിക്കുന്നു.
advertisement
4/8
countries without airports, small countries without airports, did you know, general knowledge, Vatican city, വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങൾ, വിമാനത്താവളങ്ങളില്ലാത്ത ചെറിയ രാജ്യങ്ങൾ, വത്തിക്കാൻ നഗരം, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത ചെറിയ രാജ്യങ്ങൾ, വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ, Countries Without Airport, ഏറ്റവും ചെറിയ രാജ്യങ്ങൾ, Smallest Countries, അൻഡോറ യാത്ര, Andorra Travel, വത്തിക്കാൻ സിറ്റി എങ്ങനെ എത്താം, How to Reach Vatican City, ലിച്ചെൻസ്റ്റീൻ യാത്ര, Liechtenstein Tourism, മൊണാക്കോ വിമാനത്താവളം, Monaco Airport, സാൻ മരീനോ യാത്ര, San Marino Travel, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, Geographical Reasons, യാത്രാ മാർഗ്ഗങ്ങൾ, Alternative Transportation, കിരിബതി ദ്വീപുകൾ, Kiribati Islands Travel
ലിച്ചെൻസ്റ്റീൻ (Liechtenstein): സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയക്കും ഇടയിലാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. ആധുനിക സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും, രാജ്യം വിമാന യാത്രയേക്കാൾ ശാന്തമായ ജീവിതത്തിന് പ്രാധാന്യം നൽകുന്നു. വിനോദസഞ്ചാരികൾ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ വിമാനമിറങ്ങി ട്രെയിൻ വഴിയോ ബസ് വഴിയോ ആണ് ഇവിടെ എത്തുന്നത്.
advertisement
5/8
countries without airports, small countries without airports, did you know, general knowledge, Vatican city, വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങൾ, വിമാനത്താവളങ്ങളില്ലാത്ത ചെറിയ രാജ്യങ്ങൾ, വത്തിക്കാൻ നഗരം, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത ചെറിയ രാജ്യങ്ങൾ, വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ, Countries Without Airport, ഏറ്റവും ചെറിയ രാജ്യങ്ങൾ, Smallest Countries, അൻഡോറ യാത്ര, Andorra Travel, വത്തിക്കാൻ സിറ്റി എങ്ങനെ എത്താം, How to Reach Vatican City, ലിച്ചെൻസ്റ്റീൻ യാത്ര, Liechtenstein Tourism, മൊണാക്കോ വിമാനത്താവളം, Monaco Airport, സാൻ മരീനോ യാത്ര, San Marino Travel, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, Geographical Reasons, യാത്രാ മാർഗ്ഗങ്ങൾ, Alternative Transportation, കിരിബതി ദ്വീപുകൾ, Kiribati Islands Travel
മൊണാക്കോ (Monaco): ആഢംബര യാനങ്ങളുടെ കേന്ദ്രമായ മൊണാക്കോയിൽ വിമാനത്താവളമില്ല. വെറും 2 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്ത് കാസിനോകളും ഉയരമുള്ള കെട്ടിടങ്ങളുമാണ് കൂടുതലും. ഇവിടെ വിമാനത്താവളമില്ലെങ്കിലും, സമീപത്തുള്ള നൈസ് കോട്ട് ഡി അസൂർ വിമാനത്താവളത്തിൽ നിന്ന് ഏഴ് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ വഴി മൊണാക്കോയിലെത്താം.
advertisement
6/8
countries without airports, small countries without airports, did you know, general knowledge, Vatican city, വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങൾ, വിമാനത്താവളങ്ങളില്ലാത്ത ചെറിയ രാജ്യങ്ങൾ, വത്തിക്കാൻ നഗരം, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത ചെറിയ രാജ്യങ്ങൾ, വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ, Countries Without Airport, ഏറ്റവും ചെറിയ രാജ്യങ്ങൾ, Smallest Countries, അൻഡോറ യാത്ര, Andorra Travel, വത്തിക്കാൻ സിറ്റി എങ്ങനെ എത്താം, How to Reach Vatican City, ലിച്ചെൻസ്റ്റീൻ യാത്ര, Liechtenstein Tourism, മൊണാക്കോ വിമാനത്താവളം, Monaco Airport, സാൻ മരീനോ യാത്ര, San Marino Travel, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, Geographical Reasons, യാത്രാ മാർഗ്ഗങ്ങൾ, Alternative Transportation, കിരിബതി ദ്വീപുകൾ, Kiribati Islands Travel
സാൻ മരീനോ (San Marino): ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിലൊന്നായ സാൻ മരീനോ, ടൈറ്റാനോ മലയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു തുറന്ന എയർപോർട്ടും അടിയന്തിര സാഹചര്യങ്ങൾക്കായി ഒരു ചെറിയ പുൽമേട് വിമാനത്താവളവും (grass airstrip) ഉണ്ട്. എങ്കിലും സാധാരണ യാത്രക്കാർ സമീപത്തുള്ള റിമിനിയിലോ ബൊലോഗ്നയിലോ എത്തി കാറിലോ ബസിലോ യാത്ര തുടരണം.
advertisement
7/8
countries without airports, small countries without airports, did you know, general knowledge, Vatican city, വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങൾ, വിമാനത്താവളങ്ങളില്ലാത്ത ചെറിയ രാജ്യങ്ങൾ, വത്തിക്കാൻ നഗരം, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത ചെറിയ രാജ്യങ്ങൾ, വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ, Countries Without Airport, ഏറ്റവും ചെറിയ രാജ്യങ്ങൾ, Smallest Countries, അൻഡോറ യാത്ര, Andorra Travel, വത്തിക്കാൻ സിറ്റി എങ്ങനെ എത്താം, How to Reach Vatican City, ലിച്ചെൻസ്റ്റീൻ യാത്ര, Liechtenstein Tourism, മൊണാക്കോ വിമാനത്താവളം, Monaco Airport, സാൻ മരീനോ യാത്ര, San Marino Travel, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, Geographical Reasons, യാത്രാ മാർഗ്ഗങ്ങൾ, Alternative Transportation, കിരിബതി ദ്വീപുകൾ, Kiribati Islands Travel
വത്തിക്കാൻ സിറ്റി (Vatican City): ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയിൽ വിമാനത്താവള സൗകര്യങ്ങളില്ല. ഇവിടെ എത്തുന്നവർക്കായി വത്തിക്കാൻ സിറ്റി ഹെലിപോർട്ട് മാത്രമാണ് സേവനം നൽകുന്നത്.
advertisement
8/8
countries without airports, small countries without airports, did you know, general knowledge, Vatican city, വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങൾ, വിമാനത്താവളങ്ങളില്ലാത്ത ചെറിയ രാജ്യങ്ങൾ, വത്തിക്കാൻ നഗരം, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ, വിമാന കേന്ദ്രങ്ങൾ ഇല്ലാത്ത ചെറിയ രാജ്യങ്ങൾ, വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ, Countries Without Airport, ഏറ്റവും ചെറിയ രാജ്യങ്ങൾ, Smallest Countries, അൻഡോറ യാത്ര, Andorra Travel, വത്തിക്കാൻ സിറ്റി എങ്ങനെ എത്താം, How to Reach Vatican City, ലിച്ചെൻസ്റ്റീൻ യാത്ര, Liechtenstein Tourism, മൊണാക്കോ വിമാനത്താവളം, Monaco Airport, സാൻ മരീനോ യാത്ര, San Marino Travel, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, Geographical Reasons, യാത്രാ മാർഗ്ഗങ്ങൾ, Alternative Transportation, കിരിബതി ദ്വീപുകൾ, Kiribati Islands Travel
കിരിബതി (Kiribati): കിരിബതിയുടെ തലസ്ഥാനത്ത് വിമാനത്താവളമുണ്ടെങ്കിലും, അവിടുത്തെ 33 ദ്വീപുകളിൽ ഭൂരിഭാഗത്തും വ്യോമയാന സൗകര്യമില്ല. അതിനാൽ, അവിടങ്ങളിലേക്ക് എത്താൻ ബോട്ടുകളെയാണ് ആശ്രയിക്കേണ്ടത്.
advertisement
'ലോകത്തെ 150 തവണ തകർക്കാൻ മതിയായ ആണവായുധങ്ങൾ ഞങ്ങൾക്കുണ്ട്'; ട്രംപ്

  • അമേരിക്കയ്ക്ക് ലോകത്തെ 150 തവണ തകർക്കാൻ മതിയായ ആണവായുധങ്ങൾ ഉണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

  • റഷ്യയും ചൈനയും ആണവപരീക്ഷണങ്ങൾ തുടരുമ്പോൾ അമേരിക്ക മാത്രം സംയമനം പാലിക്കാനാവില്ലെന്ന് ട്രംപ്.

  • ആണവപരീക്ഷണം പുനരാരംഭിക്കാനുള്ള തീരുമാനത്തെ ട്രംപ് ന്യായീകരിച്ച് സിബിഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

View All
advertisement