Love Horoscope July 12| ഇന്നത്തെ ദിവസം സത്യസന്ധരായിരിക്കുക; വികാരങ്ങള്‍ തുറന്ന മനസ്സോടെ പ്രകടിപ്പിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 12-ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിന് പറ്റിയ സമയമാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. പ്രണയാതുരമായ ഒരു മെഴുകുതിരി അത്താഴം കഴിക്കാനായി ഇന്ന് നിങ്ങള്‍ക്ക് പങ്കാളിക്കൊപ്പം ഒരു ഹോട്ടലില്‍ പോകാം. അല്ലെങ്കില്‍ വീട്ടില്‍ തന്നെ ഒരു പ്രണയാന്തരീക്ഷം ഒരുക്കി നിങ്ങൾക്കും പങ്കാളിക്കും ഒരു മൃദുല സംഗീതം ആസ്വദിക്കാം. നല്ല ഗന്ധം പുകച്ചുകൊണ്ട് വീട്ടില്‍ പ്രണയത്തിന്റെ അന്തരീക്ഷം ഒരുക്കാം.

advertisement
2/12
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ എന്തോ സംഭവിക്കാന്‍ പോകുന്നതായി നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കുമിടയില്‍ പ്രണയം പൂവിടാന്‍ പോകുന്നതായി ഇന്നത്തെ നിങ്ങളുടെ പ്രണയഫലം പറയുന്നു. എന്നാല്‍ ഒരു പ്രതിബദ്ധതയിലേക്ക് നിങ്ങള്‍ എടുത്തുചാടും മുമ്പ് വളരെയധികം ജാഗ്രത പാലിക്കണം. ഈ ബന്ധത്തിന് കുറച്ച് സമയം നല്‍കുകയെന്ന ഉപദേശമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ അഭിനിവേശം നിങ്ങളുടെ പങ്കാളിയെ അദ്ഭുതപ്പെടുത്തുമെന്നാണ് പ്രണയഫലം പറയുന്നത്. നിങ്ങളുടെ സര്‍ഗ്ഗാത്മക ശക്തിയും ഭാവനയും ഉപയോഗിച്ച് നിങ്ങളുടെ ബന്ധത്തെ മുന്നോട്ടുനയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഇന്നത്തെ ദിവസം അതിനായുള്ള നിങ്ങളുടെ ശ്രമങ്ങള്‍ അധികമാകരുത്. ചിലപ്പോള്‍ ചില പ്രവൃത്തികള്‍ ചോദ്യംചെയ്യപ്പേട്ടേക്കാം.

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തെ നിങ്ങള്‍ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ധാരാളമായി സംസാരിക്കണമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധവുമായിരിക്കണം. പഴയ കാര്യങ്ങളെ കുറിച്ചോര്‍ത്ത് കരയരുത്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലായിരിക്കണം ഇന്നത്തെ ദിവസം നിങ്ങള്‍ ശ്രദ്ധകാണിക്കേണ്ടത്.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അടുപ്പമുള്ള ആളുകളുമായി മനസ്സ് തുറന്നു സംസാരിക്കണമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ ദേഷ്യം നിങ്ങളുടെ കാഴ്ച്ചപ്പാടില്‍ ശരിയായി ന്യായീകരിക്കപ്പെട്ടേക്കും. എന്നാല്‍ നിങ്ങള്‍ ജീവിതത്തിന്റെ നെഗറ്റീവ് വശങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ജീവിതം ഹ്രസ്വമാണ്. അത് ആസ്വദിക്കുന്നതില്‍ ഇന്നത്തെ ദിവസം ശ്രദ്ധകേന്ദ്രീകരിക്കുക.

6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ സംസാരശൈലി നല്ലതാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ക്ക് പ്രണയത്തിന്റെ ഭാഷയില്‍ സംസാരിക്കാനാണ് ഇഷ്ടമെങ്കില്‍ നിങ്ങള്‍ അതിന് ചേരുന്ന വാക്കുകള്‍ സംസാരിക്കുമ്പോള്‍ തിരഞ്ഞെടുക്കണം. സന്ദര്‍ഭത്തിന് യോജിച്ച രീതിയില്‍ വസ്ത്രം ധരിക്കുക. ഒന്നിനോടും ഒന്നും ആയി നടിക്കരുത്. നിങ്ങള്‍ നിങ്ങളായി തുടരുക. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ മനസ്സ് കാണിക്കുക. എല്ലാവരുടെയും ഹൃദയത്തില്‍ ഇടം നേടാനുള്ള മന്ത്രിക തന്ത്രമാണത്.  

7/12
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെക്കാലമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളുമായി സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ആദ്യം തന്നെ നല്ലൊരു മതിപ്പ് ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് വളരെ പ്രധാനമായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. അതിനാല്‍ നിങ്ങളുടെ ആശയവിനിമയത്തില്‍ വളരെ സൂക്ഷ്മത പുലര്‍ത്തുക. നേരിട്ട് അമിതമായ വ്യക്തിപരമായ ചോദ്യങ്ങളിലേക്ക് കടക്കരുത്. അത്തരം ചോദ്യങ്ങൾ ഒഴിവാക്കുക.

8/12
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സംസാരിക്കാന്‍ ഇഷ്ടമാണ്. ഇതൊരു നല്ല ശീലമാകാം. ഇന്ന് അത്തരമൊരു സംഭാഷണത്തിനിടയില്‍ ബന്ധത്തില്‍ ഒരു തീപ്പൊരി അനുഭവപ്പെടും. ഇത് ഒരു നല്ല സൂചനയാണ്. നിങ്ങള്‍ വികാരങ്ങള്‍ അറിയാന്‍ തുടങ്ങുകയും അവ പ്രകടിപ്പിക്കുമ്പോള്‍ വളരെ സത്യസന്ധത പുലര്‍ത്തുകയും ചെയ്യും. ഇത് മറ്റേ വ്യക്തിക്ക് വളരെ ആകര്‍ഷകമായിരിക്കും.

9/12
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ഒരു കൗതുകകരമായ സാഹചര്യത്തില്‍ അകപ്പെടുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. പെട്ടെന്ന് ഒരു അപരിചിതനെ കണ്ടുമുട്ടുകയും ചെയ്യും. ആ കൂടിക്കാഴ്ച ആദ്യ കാഴ്ചയില്‍ തന്നെ പ്രണയമായി മാറുകയും ചെയ്യും. വീണ്ടും കണ്ടുമുട്ടുമ്പോള്‍ പരസ്പര താല്‍പ്പര്യങ്ങളുടെയും അറിവിന്റെയും കൈമാറ്റം കാരണം പ്രണയത്തിന്റെ തീപ്പൊരി നിങ്ങള്‍ക്കിടയില്‍ കൂടുതല്‍ ജ്വലിക്കും. ഈ പുതിയ ബന്ധം ആസ്വദിക്കൂ.

10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: തര്‍ക്കങ്ങള്‍ ഏത് ബന്ധത്തിലാണെങ്കിലും നല്ലതല്ലെന്നാണ് പ്രണയഫലം പറയുന്നത്. മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് പ്രത്യേകിച്ച് ഇന്നത്തെ ദിവസം തര്‍ക്കങ്ങള്‍ ഒഴിവാക്കണം. ചെറിയ കാര്യങ്ങള്‍ വളരെ ദേഷ്യത്തോടെയും രോഷത്തോടെയും സംസാരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ നിങ്ങളുടെ ബന്ധത്തിലെ അഭിനിവേശത്തെ നശിപ്പിക്കും. മറക്കാനും പൊറുക്കാനും ഇന്നത്തെ ദിവസം പഠിക്കുക. എന്നാല്‍ എല്ലാ കാര്യങ്ങളും സാധാരണമായി തോന്നും. 

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയുമായി പങ്കിടുമ്പോള്‍ വളരെ സത്യസന്ധരായി കാണപ്പെടും. നിങ്ങള്‍ക്കും പങ്കാളിക്കുമിടയില്‍ ചില സംഭാഷണങ്ങള്‍ ഇന്നുണ്ടായേക്കുമെന്നും നിങ്ങളുടെ പ്രണയഫലം പറയുന്നു. ഇത് ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്റെ ചായ മാറ്റും.  പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. പഴയ ദിനങ്ങള്‍ ഓര്‍മ്മിക്കാനും നിങ്ങള്‍ക്ക് കഴിയും.

12/12
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്തണമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിലും സത്യസന്ധരായിരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ഇത് വളരെ നല്ല ദിവസമാണ്. ഇന്ന് ഒരു ലീവ് എടുക്കുകയോ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുക. വൈകുന്നേരം മനോഹരമായ ഒരു അത്താഴം ആസൂത്രണം ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം അത് ആസ്വദിക്കുക.

കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ

  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement