Love Horoscope July 24| പോസിറ്റീവ് മനോഭാവം പങ്കാളിയെ ആകര്‍ഷിക്കും; ബന്ധം ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 24-പ്രണയഫലം അറിയാം
1/14
 ഇന്നത്തെ പ്രണയഫലം വിവിധ രാശിക്കാര്‍ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം. മേടം രാശിക്കാര്‍ക്ക് രോഷം ഒഴിവാക്കാനും ആഗ്രഹിക്കുന്നത് നേടുന്നതിന് ഉറച്ച നിലപാട് സ്വീകരിക്കാനുമുള്ള സമയമാണിത്. ഇടവം രാശിക്കാര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. മിഥുനം രാശിക്കാര്‍ക്ക് സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാന്‍ തോന്നും. കര്‍ക്കിടകം രാശിക്കാര്‍ക്ക് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഒരു ഉണര്‍വ് ലഭിച്ചേക്കാം. ഇത് നിങ്ങളില്‍ കരുതലുള്ള മനോഭാവവും പങ്കാളിയുടെ സാമീപ്യവും സന്തോഷവും ആഴത്തിലുള്ള വൈകാരിക ബന്ധവും കൊണ്ടുവരും. ചിങ്ങം രാശിക്കാര്‍ക്ക് അര്‍ത്ഥവത്തായ സംഭാഷണങ്ങളുടെയും മനസ്സിലാക്കലിന്റെയും ഒരു ദിവസമാണിന്ന്. ഇത് ബന്ധങ്ങളെ ശക്തിപ്പെടുത്തും. കന്നി രാശിക്കാര്‍ നിങ്ങളുടെ പങ്കാളിയെ അഭിനന്ദിക്കാന്‍ തയ്യാറാകണം. കാരണം സ്‌നേഹത്തിന്റെ ചെറിയ പ്രകടനങ്ങള്‍ ബന്ധത്തെ വളര്‍ത്തുന്നതില്‍ വളരെയധികം സഹായിക്കുന്നു.

advertisement
2/14
daily Horosope, daily predictions, Horoscope for 22 july, horoscope 2025, chirag dharuwala, daily horoscope, 22 july 2025, astrology, astrology news, horoscope news, news 18, news18 kerala, ദിവസഫലം, രാശിഫലം, 22 ജൂലൈ 2025, ചിരാഗ് ധാരുവാല, daily horoscope on 22 july 2025 by chirag dharuwala
തുലാം രാശിക്കാര്‍ക്ക് അഭിനിവേശം നിറഞ്ഞ ഒരു ദിവസമാണ്. പ്രണയ ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നതിനും ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ഇത് അനുയോജ്യമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ഈ ദിവസം ഒരു പുതിയ പ്രണയ ബന്ധത്തിലൂടെയും ഒരുമിച്ച് ഒരു ഉന്മേഷദായകമായ യാത്ര പോകാനും ഉപയോഗപ്പെടുത്താം. മുന്‍കാല പ്രണയാനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രണയം നിലനിര്‍ത്താന്‍ പുതിയ വഴികള്‍ കണ്ടെത്താനും ധനു രാശിക്കാര്‍ പ്രോത്സാഹിപ്പിക്കപ്പെട്ടേക്കാം. മകരം രാശിക്കാരുടെ പോസിറ്റീവ് മനോഭാവം  പങ്കാളിയെ ആകര്‍ഷിക്കുകയും ബന്ധത്തില്‍ പുതിയ ജീവന്‍ നല്‍കുകയും ചെയ്യും. ബന്ധത്തില്‍ പരസ്പര സ്‌നേഹം ഉറപ്പാക്കിക്കൊണ്ട് വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ധീരമായ നടപടികള്‍ സ്വീകരിക്കാന്‍ കുംഭം രാശിക്കാര്‍ക്ക് അവസരം ലഭിക്കും. പങ്കാളിയുടെ വികാരങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നത് ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും ബന്ധത്തില്‍ പുതിയ അഭിനിവേശം കൊണ്ടുവരുമെന്നും മീനം രാശിക്കാര്‍ മനസ്സിലാക്കും. 
advertisement
3/14
 ഏരീസ് (Aries  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നതും ആവേശവും രോഷവും കാണിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കും. ഇന്ന് നിങ്ങള്‍ ആക്രമണോത്സുകത കാണിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മറ്റുള്ളവരോടുള്ള നിങ്ങളുടെ പ്രതികരണം നിയന്ത്രിക്കേണ്ടതുണ്ട്. ഉറച്ചുനില്‍ക്കുന്നത് നിങ്ങള്‍ക്ക് ആവശ്യമുള്ളത് നേടിത്തരും. എന്നാല്‍ ആക്രമണോത്സുകത കാണിക്കുന്നത് നിങ്ങള്‍ക്ക് വിപരീത ഫലം നല്‍കിയേക്കാം. ഇന്ന് ബുദ്ധിപൂര്‍വ്വം പെരുമാറുക.

4/14
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. നിങ്ങളുടെ പ്രതിബദ്ധതകള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. അത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം. സാമൂഹിക പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും പല തരത്തില്‍ ഇന്ന് ഒരു വെല്ലുവിളി നിറഞ്ഞ ദിവസമാക്കി മാറ്റും. നടക്കേണ്ട വിവാഹങ്ങള്‍ പ്രത്യേകിച്ച് അടുത്ത ബന്ധുക്കളുടെ അനുഗ്രഹമില്ലാതെ നടക്കുന്നതില്‍ കുഴപ്പങ്ങളുണ്ടായേക്കും.

5/14
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് അനുയോജ്യമായ സമ്മാനം തേടുന്നത് നിങ്ങള്‍ക്ക് കുറച്ച് സന്തോഷവും സംതൃപ്തിയും നല്‍കും. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ എത്രമാത്രം കരുതുന്നുവെന്ന് കാണിക്കാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സമീപനത്തില്‍ നിങ്ങള്‍ വളരെ ധൈര്യവും തുറന്നസമീപനവും കാണിക്കേണ്ടതുണ്ട്. ലജ്ജിക്കരുത്. സ്‌നേഹത്തിന്റെ ഒരു യാത്ര ആരംഭിക്കാനുള്ള നിങ്ങളുടെ ഹൃദയത്തിന്റെ ആഗ്രഹം പ്രകടിപ്പിക്കുക.

6/14
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നല്ല മാനസികാവസ്ഥയും കരുതലുള്ള മനോഭാവവും നിങ്ങളുടെ പ്രണയ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ആദ്യ പ്രണയം എങ്ങനെയാണെന്ന് നേരിട്ട് അനുഭവിക്കുന്നതിലൂടെ നിങ്ങളുടെ പങ്കാളിയുടെ കൂട്ടുകെട്ട് പ്രണയത്തിന്റെ അത്ഭുതം ആസ്വദിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. നിങ്ങള്‍ക്ക് എന്നേക്കും വിലമതിക്കാന്‍ കഴിയുന്ന ഒരു ജീവിതകാല നിധിയും ഇത് നിങ്ങള്‍ക്ക് നല്‍കും. മാത്രമല്ല ജീവിതത്തെക്കുറിച്ച് പോസിറ്റീവ് വികാരങ്ങള്‍ വളര്‍ത്തിയെടുക്കാനും ഇത് നിങ്ങളെ സഹായിക്കും.

7/14
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുടെ കൂട്ടുകെട്ട് ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കും. ഈ അവസരം ചില പ്രണയ ഓര്‍മ്മകള്‍ സൃഷ്ടിക്കുക മാത്രമല്ല നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. കാരണം നിങ്ങള്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാന്‍ കഴിയും. മൊത്തത്തില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയോട് നല്ല ധാരണ വളര്‍ത്തിയെടുക്കാനുള്ള അവസരം നിങ്ങള്‍ക്ക് നല്‍കും.

8/14
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയെ പ്രത്യേകത അനുഭവിപ്പിക്കാന്‍ നിങ്ങള്‍ അവരെ വളരെയധികം അഭിനന്ദിക്കണം. ആളുകള്‍ അഭിനന്ദിക്കപ്പെടുമ്പോള്‍ അവര്‍ പുരോഗതി നേടുകയും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദിതരാകുകയും ചെയ്യുമെന്ന് ഓര്‍മ്മിക്കേണ്ടതാണ്. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു ചെറിയ പ്രവൃത്തി പോസിറ്റീവായി സ്വീകരിക്കപ്പെടും. അതിനാല്‍ നിങ്ങളുടെ ബന്ധം മികച്ചതാക്കാന്‍ നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുക.

9/14
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് അനുകൂലമായതിനാല്‍ ഇത് വളരെ പ്രതീക്ഷ നല്‍കുന്ന ദിവസമായിരിക്കും. നിങ്ങള്‍ ഒരു വികാരഭരിതമായ പ്രണയം ആസ്വദിക്കും. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം എവിടെയെങ്കിലും പോയി ശാന്തമായ ഒരു സ്ഥലത്ത് ഒരു നല്ല കൂടിക്കാഴ്ച ആസൂത്രണം ചെയ്യണം. അവിടെ നിങ്ങള്‍ക്ക് ശല്യമുണ്ടാകില്ല. നിങ്ങള്‍ക്കിടയില്‍ നല്ല ധാരണ വളര്‍ത്തിയെടുക്കുന്നതിലൂടെ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുക.

10/14
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു പുതിയ പ്രണയബന്ധം നിങ്ങളുടെ ജീവിതത്തിന് ആവേശം പകരും. അത് നിങ്ങളുടെ മാനസികാവസ്ഥയെ സന്തോഷിപ്പിക്കും. നിങ്ങള്‍ ഒരുമിച്ച് ചില രസകരമായ യാത്രകള്‍ നടത്തുന്നതിനാല്‍ നിങ്ങളുടെ പങ്കാളിയുടെ കൂട്ടുകെട്ട് ആസ്വദിക്കാനാകും. ഇത് നിങ്ങളുടെ ഊര്‍ജ്ജവും അഭിനിവേശവും പുനരുജ്ജീവിപ്പിക്കുക മാത്രമല്ല പരസ്പരം നന്നായി മനസ്സിലാക്കാനുള്ള അവസരവും നല്‍കും.

11/14
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുന്‍കാലങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി ചെലവഴിച്ച ചില പ്രണയാനുഭവങ്ങള്‍ നിങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കും. ഈ ഓര്‍മ്മകള്‍ നിങ്ങളെ സന്തോഷിപ്പിക്കുക മാത്രമല്ല ഭാവിയില്‍ നിങ്ങളുടെ പ്രണയത്തെ കൂടുതല്‍ ആവേശകരമാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും. പ്രണയത്തിന്റെ തീപ്പൊരി സജീവമായി നിലനിര്‍ത്താന്‍  വഴികള്‍ കണ്ടെത്തുക.

12/14
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ജീവിതത്തോടുള്ള നിങ്ങളുടെ പുതിയതും പോസിറ്റീവുമായ സമീപനം നിങ്ങളുടെ പങ്കാളിയുടെ ശ്രദ്ധ ആകര്‍ഷിക്കും. നിങ്ങളുടെ മാനസികാവസ്ഥയിലും ചിന്തകളിലുമുള്ള ഈ മാറ്റം നിങ്ങളുടെ ബന്ധത്തിന് പുതുജീവന്‍ പകരുകയും നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പമുള്ളതില്‍ കൂടുതല്‍ സന്തോഷിക്കുകയും ചെയ്യും. പോസിറ്റീവ് ചിന്തകളും സന്തോഷകരമായ മാനസികാവസ്ഥയും നിലനിര്‍ത്തുന്നത് നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറ ഭാവിയിലും ആരോഗ്യകരമായി തുടരുമെന്ന് ഉറപ്പാക്കും.

13/14
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഇന്ന് നിങ്ങളുടെ ഹൃദയവും ആത്മാവും പ്രത്യേക വ്യക്തിക്കായി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. അത് പൂര്‍ണ്ണമായും വിജയകരമാക്കാന്‍ നിങ്ങള്‍ക്ക് ധീരമായ ചുവടുകള്‍ ആവശ്യമാണ്. നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ നിങ്ങളുടെ പങ്കാളിയെ അറിയിക്കുക. നിങ്ങളുടെ പങ്കാളിക്കും അങ്ങനെ തന്നെ തോന്നുന്നുണ്ടെന്നും അത് ഏകപക്ഷീയമായ ബന്ധമല്ലെന്നും നിങ്ങള്‍ ഉറപ്പാക്കണം എന്നതാണ് മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു കാര്യം.

14/14
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തില്‍ പുതിയ അഭിനിവേശം കൊണ്ടുവരാന്‍ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെക്കുറിച്ച് ആഴത്തില്‍ ശ്രദ്ധിക്കാന്‍ നിങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഇത് നിങ്ങളെ രണ്ടുപേരെയും കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കും. ഇത് നേടുന്നതിന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ നന്നായി മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം വികാരങ്ങളെ ബഹുമാനിക്കാന്‍ ശ്രമിക്കുക. സ്‌നേഹം എന്നാല്‍ പരസ്പരം വികാരങ്ങള്‍ പങ്കിടുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ്.

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement