Love Horoscope July 3| പങ്കാളിയെ കുറിച്ചുള്ള ചില പ്രധാന വിവരങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അറിയാനാകും; പുതിയ കാര്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുക: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 3-ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. കാരണം നിങ്ങളുടെ ജീവിതത്തില്‍ ആദ്യമായി ഇന്നത്തെ ദിവസം പ്രണയവും ആത്മീയതയും സംയോജിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. പരസ്പരം സ്‌നേഹിക്കുന്നവര്‍ ഒരു പരമ്പരാഗത ചടങ്ങിലൂടെ നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കും. എന്നാല്‍, നിങ്ങളുടെ കുടുംബത്തിന് ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ നിങ്ങള്‍ അനുകൂല സമയത്തിനായി കാത്തിരിക്കണം.  

advertisement
2/12
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള ചില പ്രധാന വിവരങ്ങള്‍ അറിയാനാകും. അത് പങ്കാളിയെ കുറിച്ചുള്ള ഒരു അഭിപ്രായം രൂപപ്പെടുത്താന്‍ നിങ്ങളെ സഹായിക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. കുറച്ചുകാലമായി നിങ്ങളുടെ പങ്കാളി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കി കൊണ്ടിരിക്കുകയാണ്. അത്തരം സൂചനകളാണ് അവര്‍ നിങ്ങള്‍ക്ക് തരുന്നത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ വിവരങ്ങളും നിങ്ങളുടെ പങ്കാളി ഇങ്ങനെ പെരുമാറാനുള്ള കാരണം എന്താണെന്ന് മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കും. ഇത് ഭാവിയിലേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നിങ്ങള്‍ക്ക് സഹായകമാകും. പുതിയ കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ സ്വയം തയ്യാറെടുക്കുക.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അല്പം വിചിത്രമായി അനുഭവപ്പെടുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഒരേസമയം നിരവധി വിപരീത വികാരങ്ങള്‍ ഓടിക്കൊണ്ടിരിക്കും. നിങ്ങളുടെ നിരവധി പ്രണയ പങ്കാളികളില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. ഉത്തരം വളരെ വ്യക്തമാണെങ്കിലും ചിലപ്പോള്‍ നിങ്ങള്‍ വ്യത്യസ്ത വികാരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കരുത്. പ്രണയത്തിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് ഈ സമയം അത്ര അനുകൂലമല്ല. 

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. നിങ്ങളുടെ പങ്കാളിയില്‍ നിന്നും നിങ്ങള്‍ക്ക് നല്ല ചില വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇന്നത്തെ ദിവസം സാധിക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. അവരില്‍ നിന്ന് വളരെ നല്ലൊരു സമ്മാനം ലഭിക്കാനും സാധ്യതയുണ്ട്. അവിവാഹിതന്‍ ആണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുന്ന പ്രത്യേക വ്യക്തിയെ കണ്ടെത്താന്‍ ഇതാണ് ഏറ്റവും യോജിച്ച സമയം. നിങ്ങള്‍ തുറന്ന മനസ്സോടെയിരിക്കുക. നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ പോലും പ്രണയം പൂവിടുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. 

5/12
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയ കാര്യത്തില്‍ അല്പം ശ്രദ്ധ ആവശ്യമാണ്. നിങ്ങളുടെ തിരക്കേറിയ ജോലിക്കിടയിലും നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാനും അവരെ സന്തോഷിപ്പിക്കാനും അവസരം കണ്ടെത്തണം. മറ്റുള്ളവര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്നത്രയും സ്‌നേഹം നിങ്ങളുടെ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. അതുകൊണ്ടായിരിക്കും അതിന്റെ മൂല്യം നിങ്ങള്‍ക്ക് മനസ്സിലാകാത്തത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ക്ക് ഒരു ഗാനം രചിക്കാവുന്നതാണ്. അല്ലെങ്കില്‍ അവര്‍ക്കായി ഒരു ഫ്രെയിം ചെയ്ത ഫോട്ടോ നല്‍കാം. 

6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം ചില രസകരമായ നിരവധി സംഭവങ്ങള്‍ സംഭവിക്കുമെന്ന് പ്രണയഫലം പറയുന്നു. നിങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ ആകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമായിരിക്കും. നിങ്ങള്‍ ചെയ്യുന്നത് ശരിയാണോ അല്ലയോ എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുക. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ പ്രായപൂര്‍ത്തിയായതിനാല്‍ നിങ്ങള്‍ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടാലും നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരില്ല.

7/12
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ നിന്നും സ്‌നേഹം കണ്ടെത്താന്‍ പോകുകയാണെന്ന് പ്രണയഫലം പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. എന്നാല്‍ ഇന്ന്  നിങ്ങള്‍ക്ക് ഇതിനുള്ള കാരണം അറിയാനുള്ള ഉത്തരം ലഭിച്ചേക്കും. ഇനിയുള്ള കാര്യങ്ങള്‍ ഈ വിവരം നിങ്ങള്‍ എങ്ങനെ എടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും. എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുമ്പ് ആഴത്തില്‍ ചിന്തിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. അവിവാഹിതരായവര്‍ പുതിയ പുരുഷനുമായി ബന്ധം ആരംഭിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കണം. 

8/12
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ സാഹചര്യം നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണെന്ന് വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസത്തെ പ്രണയഫലം നിങ്ങളോട് പറയുന്നു. എന്നാല്‍ അത് സഹിക്കുകയല്ലാതെ നിങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഇന്നും നിങ്ങളും നിങ്ങളുടെ പങ്കാളിയുമായി വഴക്കുണ്ടായേക്കും. സാഹചര്യം വഷളായാല്‍ നിങ്ങളുടെ വേര്‍പിരിയലിന് കാരണമാകും. എന്നാല്‍ നിങ്ങള്‍ സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കണം. ഇത് ഒരു താല്‍ക്കാലിക ഘട്ടം മാത്രമാണ്. നിങ്ങളുടെ അഹങ്കാരം നിങ്ങളെ ഭരിക്കാന്‍ അനുവദിക്കരുത്. മുന്നോട്ടുപോയി നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുക. 

9/12
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാളെ കണ്ടുമുട്ടാനാകും. ഈ കൂടിക്കാഴ്ച കാരണം നിങ്ങളുടെ നിലവിലെ ബന്ധത്തിന്റെ ചലനാത്മകത വര്‍ദ്ധിപ്പിക്കാനോ അതിന്റെ സ്വഭാവം പൂര്‍ണ്ണമായും മാറ്റാനോ പഴയ ബന്ധം പുതുക്കി പുതിയൊരു തുടക്കം കുറിക്കാനോ കഴിയുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങളുടെ വികാരങ്ങളില്‍ ശ്രദ്ധ ചെലുത്തുക. അവയെ മറച്ചുവെക്കരുത്.  അങ്ങനെ നിങ്ങള്‍ക്ക് മികച്ച ഒരു ദിവസം ആസ്വദിക്കാന്‍ കഴിയും.

10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ബന്ധങ്ങളിലെ കയ്പ്പ് കുറയ്ക്കാനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള സമയമാണിതെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. എന്നാല്‍ ഇതിനായുള്ള ശ്രമങ്ങളുടെ ആദ്യ പടി നിങ്ങള്‍ തന്നെ സ്വീകരിക്കണം. ആഗ്രഹങ്ങളും അഭിമാനവും മാറ്റിവെച്ച് കാര്യങ്ങള്‍ നിങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കും. ഇന്ന് നിങ്ങളുടെ പങ്കാളി എല്ലാ നിര്‍ദ്ദേശങ്ങളും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും. 

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. സന്തോഷം പങ്കിട്ടുകൊണ്ട് നിങ്ങള്‍ക്ക് ഈ ഉപകാരത്തിന് പ്രതിഫലം നല്‍കാം. നിങ്ങളുടെ സ്‌നേഹത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാം. നിങ്ങള്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം. നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ കുടുംബത്തിന് പരിചയപ്പെടുത്തുക. സാവധാനവും സ്ഥിരതയും ഉണ്ടെങ്കില്‍ ഒടുവില്‍ മത്സരത്തില്‍ വിജയിക്കുമെന്ന് നിങ്ങള്‍ ഓര്‍മ്മിക്കണം. തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബത്തിന്റെ അഭിപ്രായം അറിയാന്‍ ശ്രമിക്കുക.

12/12
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ബന്ധത്തില്‍ ഒരു പോസിറ്റീവ് ആയിട്ടുള്ള സ്വഭാവ മാറ്റത്തിന് ഇത് ഏറ്റവും അനുയോജ്യമാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ ഈ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, നിങ്ങള്‍ തന്നെ അതിന് മുന്‍കൈയ്യെടുക്കണം. നിങ്ങള്‍ക്ക് സ്വാഭാവികമായും ലജ്ജാശീലനാണ്. അതുകൊണ്ടാണ് നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ നിങ്ങളുടെ പങ്കാളിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്. നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കുക. നിങ്ങളുടെ ബന്ധത്തിലെ എല്ലാ അവിശ്വാസവും അപ്രത്യക്ഷമാകും. 

'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരത്തിൻ്റെ തുറന്നുപറച്ചിൽ
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരം
  • മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് യുഎസ് ആവശ്യപ്പെട്ടു.

  • 26/11 ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് ചിദംബരം വെളിപ്പെടുത്തി.

View All
advertisement