Love Horoscope July 31| രസകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ സാധിക്കും; പ്രണയം തുറന്നുപറയും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 31-ലെ പ്രണയഫലം അറിയാം
1/14
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 28ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല horoscope prediction for all zodiac signs on 28th July 2025
വിവിധ രാശികളില്‍ ജനിച്ചവര്‍ക്ക് ഇന്ന് ആകര്‍ഷകമായ പ്രണയസാധ്യതകള്‍ നിറഞ്ഞ ദിവസമായിരിക്കും. മേടം രാശിക്കാര്‍ക്ക് ഇന്ന് രസകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ സാധിക്കും. ആത്മവിശ്വാസവും ആകര്‍ഷണീയതയും അനുഭവപ്പെടും. ഇടവം രാശിക്കാര്‍ ഇന്ന് നിങ്ങളുടെ അടുത്ത സുഹൃത്തിനെ പ്രൊപ്പോസ് ചെയ്‌തേക്കും. മിഥുനം രാശിക്കാര്‍ ഇന്ന് രസകരമായ മാനസികാവസ്ഥയില്‍ ആയിരിക്കും. അപ്രതീക്ഷിത വഴികളിലൂടെ നിങ്ങളുടെ പ്രണയ ആഗ്രഹങ്ങള്‍ വിജയിക്കുന്നതായി കാണും. കര്‍ക്കിടകം രാശിക്കാര്‍ക്ക് പഴയ ഒരു സുഹൃത്തില്‍ നിന്നും പ്രണയം കണ്ടെത്താനാകും. ഒരു ഗൗരവമുള്ള ബന്ധത്തിന് ആ വ്യക്തി വിശ്വാസയോഗ്യരാണെന്ന് നിങ്ങള്‍ക്ക് വളരെകാലമായി തോന്നുന്നുണ്ട്. ചിങ്ങം രാശിക്കാര്‍ നിങ്ങള്‍ക്ക് അറിയുന്ന ഒരാളുമായി പ്രണയത്തിലായേക്കും. പക്ഷേ രണ്ട് ആളുകളും പ്രതിബദ്ധതയുള്ളവരായിരിക്കേണ്ടത് പ്രധാനമാണ്.
advertisement
2/14
Horoscope April 5 | യോഗ പരിശീലിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കും; തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും: ഇന്നത്തെ രാശിഫലം Horoscope prediction on all zodiac signs for April 5 2025
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ രസകരമായ ഒരാളെ കാണാനാകും. എന്നാല്‍ പ്രൊഫഷണല്‍ പരിമിതികളെ കുറിച്ച് ധാരണയുണ്ടായിരിക്കണം. തുലാം രാശിക്കാര്‍ ഇന്ന് എവിടെ പോയാലും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കും. പുതിയ ബന്ധം തുടങ്ങാന്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കാനാകും. സാമഹികമായി ഇടപ്പെടുന്നത് നിങ്ങള്‍ ആസ്വദിക്കും. ധനു രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ ഇന്ന് ഭാഗ്യം കാണാനാകും. നിങ്ങള്‍ക്ക് ഇന്ന് പുതിയ ആരെയെങ്കിലും കാണാന്‍ അവസരം ലഭിക്കും. മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ ഊര്‍ജ്ജവുമായി യോജിക്കുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടും. കുംഭം രാശിക്കാര്‍ നിങ്ങളുടെ സുഹൃത്തിന്റെ പ്രണയ സമ്മതത്തില്‍ അദ്ഭുതപ്പെടും. മീനം രാശിക്കാര്‍ക്ക് ഇന്ന് പ്രണയ പങ്കാളിയെ കണ്ടെത്താനാകും. മൊത്തത്തില്‍ ഇന്നത്തെ ദിവസം പ്രണയ സാധ്യതകളും അവസരങ്ങളും നിറഞ്ഞതായിരിക്കും. 
advertisement
3/14
 ഏരീസ് (Aries  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ രസകരവും വിനോദപരവുമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇത് ആസ്വദിക്കുക. നിങ്ങള്‍ നിങ്ങളുടെ നല്ലതിനെ കണ്ടെത്തുക. ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും. നിങ്ങളുടെ ഇഷ്ട വസ്ത്രം ധരിക്കുക. ഇഷ്ട ആഭരണങ്ങള്‍ ധരിക്കുക. എല്ലാ കണ്ണുകളും നിങ്ങളെ ശ്രദ്ധിക്കുന്നതായി കാണും. 

4/14
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മൊത്തം നിങ്ങള്‍ക്ക് സര്‍പ്രൈസ് നിറഞ്ഞതായിരിക്കും. അപ്രതീക്ഷിതമായി ഒരു സുഹൃത്ത് ഇന്നത്തെ ദിവസം നിങ്ങളെ ജോലിയില്‍ സഹായിക്കുന്നതായി കാണും. ക്രമേണ അവരില്‍ നിങ്ങളോടുള്ള പ്രണയം കാണും. ഈ ബന്ധത്തെ ഇപ്പോള്‍ അവഗണിക്കരുത്. ഇത് ചെലപ്പോള്‍ നിങ്ങള്‍ക്ക് ശരിയാകുമെന്നാണ് പ്രണയഫലം പറയുന്നത്. പ്രണയത്തില്‍ മുഴുകുക. 

5/14
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയം അനുഭവപ്പെടും. നിങ്ങള്‍ രസകരമായി സമയം ചെലവഴിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കും. നിങ്ങള്‍ ആരെയെങ്കിലും ആകര്‍ഷിക്കും. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതം പൂവിടും. നിങ്ങള്‍ ഈ ബന്ധത്തില്‍ എടുക്കുന്ന ശ്രമങ്ങള്‍ അപ്രതീക്ഷിതമായ ഫലം നല്‍കും. നിങ്ങളുടെ പങ്കാളിയില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളുടേതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ശ്രമങ്ങള്‍ ഫലം കാണും. 

6/14
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍ നിന്നും പ്രണയം കണ്ടെത്തും. അത് ഒരു പഴയ സുഹൃത്തില്‍ നിന്നാകാം. ഈ വികാരം നിങ്ങള്‍ക്ക് വളരെകാലമായി തോന്നുന്നുണ്ടെങ്കിലും ഇത്തവണ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാനാകും. നിങ്ങള്‍ ഈ വ്യക്തിയെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍ അവരുമായി അടുക്കുക. നിങ്ങള്‍ ഇതിനോടകം അവരില്‍ വിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ഇതൊരു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബന്ധമായേക്കും. 

7/14
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ആകര്‍ഷകമായ ഒരാളെ കണ്ടുമുട്ടും. അവര്‍ നിങ്ങളെ അറിയുന്ന ഒരാളായിരിക്കും. ഈ വ്യക്തി ഇപ്പോള്‍ നിങ്ങളെ പുതിയ കണ്ണിലൂടെയാണ് കാണുന്നത്. ഈ പുതിയ ബന്ധം നിങ്ങള്‍ക്ക് ദീര്‍ഘാകല ബന്ധമായി വളര്‍ത്താനാകും. പക്ഷേ, നിങ്ങളെ പോലെ അവരും നിങ്ങളില്‍ പ്രതിബദ്ധതയുള്ളയാളാണെന്ന് ഉറപ്പാക്കണം. നിങ്ങളുടെ സുഹൃത്തില്‍ നിന്നാണ് ഇങ്ങനെയൊരു സമീപനം ഉണ്ടാകുന്നതെങ്കില്‍ അത് ഫലം കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. 

8/14
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഓഫീസിലുള്ള ഒരാളുമായി അപ്രതീക്ഷിതമായി അടുപ്പം തോന്നും. അയാള്‍ നിങ്ങളുടെ കണ്ണിലുടക്കും. ഇത് നിങ്ങളുടെ മേളിലുള്ള ആരുമല്ലെന്ന് നിങ്ങള്‍ ഉറപ്പാക്കണം. അങ്ങനെ സംഭവിച്ചാല്‍ അത് നിങ്ങളുടെ കരിയറിനെ ബാധിച്ചേക്കും. ഈ വ്യക്തി മറ്റേതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. ജോലിയുടെ കാര്യം പറഞ്ഞ് അവരുമായി സംസാരിക്കാന്‍ ശ്രമിക്കുക. 

9/14
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ആകര്‍ഷണീയതയിലൂടെ ആരെയും ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ എവിടെ പോയാലും എല്ലാ കണ്ണുകളും നിങ്ങളെ ശ്രദ്ധിക്കും. ഇത് എപ്പോഴും ഉണ്ടാകില്ലെന്ന് മനസ്സിലാക്കി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് തീര്‍ച്ചയായും നിങ്ങളുടെ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ കണ്ടുമുട്ടുന്ന ആരെങ്കിലുമായി ഒരു ബന്ധം ആരംഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. 

10/14
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആളുകളെ എളുപ്പത്തില്‍ ആകര്‍ഷിക്കാനാകുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. ഇന്ന് നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ വഴിക്ക് വരുന്ന ഒരാളിലേക്ക് പതിക്കും. പക്ഷേ നിങ്ങള്‍ സ്വതന്ത്രനായിരിക്കണം. സുഹൃത്തുക്കളുമായി പുറത്തുപോകാനും സമയം ചെലവഴിക്കാനും ഈ അവസരം ഉപയോഗിക്കുക. നിങ്ങളുടെ തുറന്ന സമീപനം നിങ്ങളെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കും. 

11/14
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ക്ക് ഇന്ന് രസകരമായ വ്യക്തിത്വമുള്ള പുതിയ ഒരാളെ കണ്ടുമുട്ടാനാകും. നിങ്ങളുടെ ജീവിതത്തില്‍ പ്രണയം കൂടുന്നതായി തോന്നും. നിങ്ങളുടെ ഉദ്ദേശ്യം നല്ലതാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന രീതിയില്‍ ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ബന്ധം ഒരു സ്‌പെഷ്യലാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. 

12/14
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിച്ചതുപോലെ രസകരമായ ഒരാളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ രണ്ടുപേരും നല്ല വെല്ലുവിളികളും വിരസതയും ഇഷ്ടപ്പെടുന്ന ആളുകളായതിനാല്‍ ഈ ബന്ധത്തിന് തിളക്കം ലഭിക്കും. ഈ വ്യക്തി തീര്‍ച്ചയായും നിങ്ങളെ കാല്‍ച്ചുവട്ടില്‍ നിര്‍ത്തും. നിങ്ങള്‍ അവര്‍ക്കുവേണ്ടിയും അത് ചെയ്യും. 

13/14
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളോട് ഇന്ന് ഒരാള്‍ ഫോണിലൂടെയോ മെസേജിലൂടെയോ അപ്രതീക്ഷിതമായി പ്രണയം തുറന്നുപറയും. അധികം ആശ്ചര്യപ്പെടരുത്. അനുകമ്പയോടെയും തുറന്ന മനസ്സോടെയും വാര്‍ത്തകള്‍ സ്വീകരിക്കുക. ഈ ബന്ധത്തിനുള്ള സാധ്യതകള്‍ തിളക്കമാര്‍ന്നതാണ്. അതിനാല്‍ അത് നിങ്ങളെ എവിടേക്ക് കൊണ്ടുപോകുമെന്ന് കാണാന്‍ കഴിയില്ല.

14/14
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ പ്രണയ പങ്കാളി വന്നേക്കാം. തുടക്കത്തില്‍ തന്നെ നിങ്ങളുടെ മടി വ്യക്തമാണ്. പക്ഷേ കാപ്പി കുടിച്ചതിന് ശേഷം നിങ്ങളുടെ ദൃഢനിശ്ചയം തകരാന്‍ തുടങ്ങുകയും ഇവിടെ നിങ്ങള്‍ക്ക് സാധ്യതകള്‍ കാണാന്‍ തുടങ്ങുകയും ചെയ്യും. ഈ വ്യക്തിയുടെ കഴിവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇപ്പോഴും ഉറപ്പില്ലെങ്കില്‍ ഒരു പ്രിയ സുഹൃത്തിന്റെ ഉപദേശം തേടാന്‍ മടിക്കേണ്ട. എന്നാല്‍ മറുവശത്ത് ആരാണെന്ന് കാണുന്നതിന് മുമ്പ് വാതില്‍ അടയ്ക്കരുത്.

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement