Love Horoscope July 18 | സംയമനം പാലിക്കണം; പ്രണയജീവിതത്തില്‍ തെറ്റിദ്ധാരണയുണ്ടാകും; ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 18ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/13
Love Horoscope July 14| ഇന്ന് നിങ്ങള്‍ അല്പം ദേഷ്യത്തിലായിരിക്കും; നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം daily love horoscope prediction for all zodiac signs on 14 July 2025 
ഇന്നത്തെ രാശിഫലത്തിൽ പ്രണയത്തിലും ബന്ധങ്ങളിലും വൈകാരിക അവബോധവും ആത്മനിയന്ത്രണവും പാലിക്കണമെന്ന് പറയുന്നു. മേടം രാശിക്കാര്‍ ക്ഷമയുള്ളവരായിരിക്കണം. ആരോടും ദേഷ്യപ്പെട്ട് ഒന്നും പറയരുത്. അടുത്തിടെ പങ്കാളിയുമായുള്ള ഒരു തര്‍ക്കത്തിന് ശേഷം ഇടവം രാശിക്കാർക്ക് വിഷാദം അനുഭവപ്പെട്ടേക്കാം, പക്ഷേ അത് താല്‍ക്കാലികമാണെന്ന് അവര്‍ തിരിച്ചറിയണം. മിഥുനം രാശിക്കാർ നിസ്സാരമായ വാദപ്രതിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സമാധാനം നിലനിര്‍ത്താന്‍ സഹായിക്കുകയും വേണം. സന്തോഷം നിലനിർത്താൻ കര്‍ക്കടക രാശിക്കാര്‍ പഴയ പകകള്‍ ക്ഷമിക്കാനും മറക്കാനും പ്രണയരാശിഫലത്തിൽ ആവശ്യപ്പെടുന്നു. ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ ചെറിയ തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. അത് ഉടന്‍ പരിഹരിക്കപ്പെടും. കന്നി രാശിക്കാർ ഒരു പുതിയ ബന്ധത്തിലേക്ക് തിടുക്കം കൂട്ടരുതെന്ന് നിര്‍ദ്ദേശിക്കുന്നു. തുലാം രാശിക്കാര്‍ക്ക് ഹൃദയം തകർക്കുന്ന ഒരു കാര്യമോ വേര്‍പിരിയലോ അനുഭവപ്പെടാം. പക്ഷേ കാലക്രമേണ അത് സുഖപ്പെടും. വൃശ്ചികരാശിക്കാര്‍ പ്രലോഭനങ്ങളെ ചെറുക്കുകയും പ്രതിബദ്ധത പാലിക്കുകയും വേണം. കാരണം ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ പശ്ചാത്താപത്തിലേക്ക് നയിച്ചേക്കാം. ധനുരാശിക്കാർ സത്യസന്ധത പുലർത്തണം. മകരം രാശിക്കാര്‍ വ്യക്തിപരമായ ശ്രമങ്ങളിലൂടെ പോസിറ്റീവായ ബന്ധങ്ങള്‍ ആസ്വദിക്കും. കുംഭം രാശിക്കാര്‍ക്ക് അവിഹിത ബന്ധത്തിൽ നിന്ന് പ്രലോഭനം അനുഭവപ്പെടാം. പക്ഷേ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. സന്തോഷകരമായ പ്രണയബന്ധം മീനം രാശിക്കാർക്ക് പ്രതീക്ഷിക്കാം. അത് അവർക്ക് ആശ്വാസവും ആഴത്തിലുള്ള ധാരണയും നല്‍കും. മൊത്തത്തില്‍, ഇന്ന് പ്രണയ വികാരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുകയും, സത്യസന്ധത, ചിന്തനീയമായ തീരുമാനങ്ങള്‍ എന്നിവയും ആവശ്യമാണ്.
advertisement
2/13
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിക്കുന്നവര്‍ ഇന്ന് പങ്കാളിയുടെ അടുത്ത് സംയമനം പാലിക്കണം. ഇന്ന് നിങ്ങള്‍ പെട്ടെന്ന് ദേഷ്യപ്പെട്ടേക്കാം. എന്നാല്‍ പിന്നീട് ഖേദിക്കേണ്ട വിധത്തില്‍ കാര്യങ്ങള്‍ മോശമാകാതെ സൂക്ഷിക്കണം. നിങ്ങളുടെ മോശം മാനസികാവസ്ഥ എന്നേക്കും നിലനില്‍ക്കില്ല. പക്ഷേ, മോശമായ വാക്കുകള്‍ ജീവിതത്തില്‍ തീര്‍ച്ചയായും സ്വാധീനം ചെലുത്തും. നിങ്ങള്‍ പറയാന്‍ നല്ലതൊന്നുമില്ലെങ്കില്‍ ഒന്നും പറയരുത് എന്നതാണ് ഇന്നത്തെ നിങ്ങളുടെ മുദ്രാവാക്യം.

3/13
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുത്തിടെ വഴക്കുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങളുടെ പ്രണയജീവിത്തെക്കുറിച്ച് നിങ്ങള്‍ക്ക് അല്‍പം വിഷമം തോന്നിയേക്കാം. ഇന്ന് നിങ്ങള്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. കാരണം ഈ സമയത്ത് ചെറിയ വഴക്കുകള്‍ ഉണ്ടാകുമെന്ന സൂചനയുണ്ട്. എന്നാല്‍ അത് നീണ്ടുനില്‍ക്കില്ല. നിങ്ങളുടെ ബന്ധത്തില്‍ ഒരു ബുദ്ധിമുട്ടും നിലനില്‍ക്കില്ല.
advertisement
4/13
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയുമായി വാദപ്രതിവാദങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. വൈകാരികമായി ഇന്ന് നിങ്ങള്‍ ബുദ്ധിമുട്ടിലാകും. ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ ശാന്തമാക്കാനും ശാന്തമായ മനസ്സുകള്‍ വിജയിപ്പിക്കാനും നിങ്ങള്‍ പങ്കുവഹിക്കും. ചെറിയ തര്‍ക്കം  പെട്ടെന്ന് തന്നെ അവസാനിക്കും.

5/13
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയജീവിതം നയിക്കുന്നവര്‍ വളരെയധികം ക്ഷമ പുലര്‍ത്തണം. കഴിഞ്ഞ കാലത്തെ സംഭവവികാസങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നിങ്ങളെ തടവിലാക്കാന്‍ മാത്രമെ സഹായിക്കൂ. നിങ്ങളുടെ നീരസം എന്നന്നേക്കുമായി പൊറുക്കുക. നിങ്ങളുടെ ജീവിതം പുതിയ സ്‌നേഹത്തിലേക്കും സന്തോഷത്തിലേക്കും തുറന്നിരിക്കുന്നതായി നിങ്ങള്‍ കണ്ടെത്തും.

6/13
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതനാണെങ്കിലും ഡേറ്റിംഗിലാണെങ്കിലും നിങ്ങളുടെ പങ്കാളിയുമായി അടുത്തിടെ ചില തടസ്സങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായിരിക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. അവ നിസ്സാരമായിരിക്കാം. പക്ഷേ നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള ബന്ധത്തിലും ഊര്‍ജത്തിലും ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. സമാധാനവും സ്വസ്ഥതയും ഉടന്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.
advertisement
7/13
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അടുത്തിടെ വിവാഹമോചനം നേടിയ വ്യക്തിയാണെങ്കില്‍ ജീവിതത്തില്‍ ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ പുതിയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ നിലവിലെ സാഹചര്യം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കിലും ഇപ്പോള്‍ കൂടുതല്‍ ചിന്തിക്കാനും മനസ്സ് സുഖം പ്രാപിക്കാനും സമയമെടുക്കുന്നതാണ് നല്ലത്.

8/13
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ വേര്‍പിരിയല്‍ സംഭവിച്ചേക്കാം. ഇത് നിങ്ങളില്‍ വേദനയോ നിരാശയോ ഉണ്ടാക്കിയേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ നിരാശ തോന്നരുത്. കാരണം, നിങ്ങള്‍ ഉടന്‍ തന്നെ സുഖം പ്രാപിക്കുകയും മറ്റൊരു പ്രണയം കണ്ടെത്തുകയും ചെയ്യും.

9/13
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു വിവാഹേതര ബന്ധത്തില്‍ അകപ്പെട്ടേക്കാമെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. അതിനാല്‍ പ്രലോഭനങ്ങള്‍ ഒഴിവാക്കുക. കാരണം, ഈ ബന്ധം ശാശ്വതമല്ല. പ്രശ്‌നങ്ങള്‍ക്കും ഹൃദയവേദനയ്ക്കും കാരണമാകുന്ന എന്തെങ്കിലും തുടങ്ങുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. മറ്റൊരു ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ അടുത്ത ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിയും. കുറച്ച് സമയത്തേക്ക് നിങ്ങള്‍ക്ക് അല്‍പം ഏകാന്തത അനുഭവപ്പെട്ടേക്കാം. എന്നാല്‍ നിങ്ങളുടെ ബന്ധം ഉടന്‍ തന്നെ പഴയപടിയാകും.

10/13
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ വിഭിന്നമായ കാഴ്ചപ്പാട് പുലര്‍ത്തും. പങ്കാളിയോട് അവിശ്വസ്തത പുലര്‍ത്താന്‍ പോകുവാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ ആദ്യം നിങ്ങളുടെ ബന്ധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാണെന്ന് ഉറപ്പാക്കുക. ഇന്ന് നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും ഏതെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് നിയന്ത്രണാതീതമാകുന്നതിന് മുമ്പ് പരിഹരിക്കുകയും ചെയ്യുക.

11/13
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയജീവിതത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിജയകരമായ ഒരു ദിവസമായിരിക്കുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വ്യക്തിപരമായ ശ്രമങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതായി നിങ്ങള്‍ മനസ്സിലാക്കും. അത് അയാളെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. കൂടാതെ സന്തോഷകരമായ ഒരു പ്രണയജീവിതത്തിന് അത് വഴിയൊരുക്കുകയും ചെയ്യും. നിങ്ങള്‍ ശരിയായ പാതയില്‍ തന്നെ സഞ്ചരിക്കുന്നതിനാല്‍ നിങ്ങളുടെ പാതയില്‍ തന്നെ യാത്ര തുടരുക.

12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരായവരുടെ ഇടയില്‍ അനാവശ്യമായ തര്‍ക്കങ്ങള്‍ കാരണം ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായേക്കും. മറ്റൊരാളുടെ ആകര്‍ഷണീയതയില്‍ നിങ്ങള്‍ സ്വാധീനിക്കപ്പെടുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. നിങ്ങളെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യരുത്.

13/13
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയം നിങ്ങളുടെ ജീവിതത്തില്‍ ആവേശം പകരും. ഇത് നിങ്ങളെ സന്തോഷിപ്പിക്കുകയും സമാധാനം നല്‍കുകയും ചെയ്യും. ഒഴിവ് സമയത്ത് ഹോബികളില്‍ ഏര്‍പ്പെടുന്നതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടയാളുടെ കൂട്ടുകെട്ട് ആസ്വദിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഉന്മേഷം പകരും. പങ്കാളിയെ നന്നായി മനസ്സിലാക്കാനും അറിയാനും ഇത് നിങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യും.
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement