Love Horoscope March 23 | പ്രണയത്തില് വെല്ലുവിളികളുണ്ടാകും; പങ്കാളിയെ തെറ്റിദ്ധരിക്കരുത്: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 23ലെ രാശിഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി അകന്ന് കഴിയേണ്ടി വരും. അതില്‍ നിങ്ങള്‍ക്ക് വിഷമം തോന്നും. അവരെ കാണാനായി നിങ്ങള്‍ ആഗ്രഹിക്കും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. പങ്കാളിയോടൊപ്പം യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അടുത്ത സുഹൃത്തിനോട് നിങ്ങള്‍ക്ക് പ്രണയം തോന്നും. ബന്ധങ്ങളില്‍ അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ടാകും.അതിനാല്‍ നിങ്ങളുടെ വാക്കുകള്‍ വളരെ സൂക്ഷിച്ചുപയോഗിക്കണം. പങ്കാളിയില്‍ നിന്നും പണം ലഭിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയെ സന്തോഷിപ്പിക്കാന്‍ സാധിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷം ലഭിക്കും. വാക്കുകള്‍ വളരെ സൂക്ഷിച്ചുപയോഗിക്കണം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണം. ജീവിതത്തില്‍ നിങ്ങള്‍ക്ക് അനിയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. പ്രണയിക്കുന്നവര്‍ക്ക് അനിയോജ്യമായ ദിവസമാണിന്ന്.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്ക് വാശി കൂടും. അത് നിയന്ത്രിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കണം. അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കണം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകും. പ്രണയ ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. പരസ്പര വിശ്വാസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കണം. പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും.
advertisement
advertisement
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. പ്രശ്നങ്ങള്‍ ഗുരുതരമാകാതിരിക്കാന്‍ ശ്രമിക്കണം. ഈ സമയത്ത് വാക്കുകള്‍ വളരെ സൂക്ഷിച്ചുപയോഗിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കരുത്.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ പങ്കാളിയോട് തുറന്ന് പറയണം. നിങ്ങളെ അലട്ടുന്ന കാര്യങ്ങള്‍ പങ്കാളിയോട് പറയണം. അതിന് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് കഴിയും.