Daily Love Horoscope March 25| പങ്കാളിയോട് സ്‌നേഹത്തോടെ പെരുമാറണം; ബന്ധുക്കളുടെ വാക്കുകള്‍ കേള്‍ക്കരുത് : ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 25ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. സാഹചര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്തണം. നിങ്ങളുടെ ഈഗോ നിയന്ത്രിക്കണം. വിവാദങ്ങളില്‍ച്ചെന്ന് ചാടരുത്. പങ്കാളിയുമായി നിസാരകാര്യങ്ങള്‍ക്ക് തര്‍ക്കിക്കുന്നത് ഒഴിവാക്കണം.
advertisement
advertisement
advertisement
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. ബന്ധങ്ങളില്‍ ഉത്തരവാദിത്തം കാണിക്കണം. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം പുനര്‍ നിര്‍വചിക്കപ്പെടും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണിത്.
advertisement
advertisement
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും തോന്നും. പങ്കാളിയുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. എന്നാല്‍ സായാഹ്നങ്ങളില്‍ ഒരുമിച്ച് സമയം ചെലവഴിക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കണം. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിത്.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും ഐക്യവുമുണ്ടാകും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ആ ഓര്‍മകള്‍ നിങ്ങളില്‍ എന്നും നിലനില്‍ക്കും. അവിവാഹിതര്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. പങ്കാളി നിങ്ങളെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ ശ്രദ്ധിക്കണം. പങ്കാളിയുടെ ഉപദേശം ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഉപകാരപ്പെടും. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം.