Love Horoscope March 29 | മോശം ബന്ധങ്ങളില്‍ നിന്ന് പുറത്തുകടക്കും; വിവാഹകാര്യത്തിൽ തീരുമാനമെടുക്കും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 29ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണെന്ന് പ്രണയഫലത്തിൽ പറയുന്നു. നിങ്ങളുടെ അടുത്ത സുഹൃത്തിനെ പുതിയൊരു വീക്ഷണകോണില്‍ നിങ്ങള്‍ കാണും. ഇത് നിങ്ങളുടെ ബന്ധത്തില്‍ ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങളെ വളരെയധികം സഹായിക്കും. മോശം ബന്ധങ്ങളില്‍ നിന്ന് പുറത്തുകടന്ന് നിങ്ങളെ ശക്തരാക്കിയ ബന്ധങ്ങള്‍ക്ക് സമയം നല്‍കാന്‍ നിങ്ങള്‍ തയ്യാറാകും.

advertisement
2/12
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പഴയചില കാര്യങ്ങള്‍ നിങ്ങളെ അളട്ടും. എന്നാല്‍ കഴിഞ്ഞ കാലത്തെ കയ്‌പേറിയ അനുഭവങ്ങള്‍ നിങ്ങളെ അലട്ടാന്‍ അനുവദിക്കരുത്. എങ്കിലും കഴിഞ്ഞ കാലത്തെ രസകരമായ ദിവസങ്ങളെക്കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരാള്‍ നിങ്ങളുടെ അടുത്തുണ്ടാകും. ഈ വ്യക്തിയുമായി ഒരു പുതിയ തുടക്കത്തിന് നിങ്ങള്‍ ശ്രമിച്ചേക്കും. നിങ്ങളുടെ ശ്രമങ്ങള്‍ വിജയം കാണുന്നത് വരെ കാത്തിരിക്കുക.
advertisement
3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വകാര്യജീവിതത്തില്‍ പുതിയൊരു ഘട്ടം സംഭവിക്കും. ഒരാളുമായി ബന്ധത്തിലാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വിവാഹം കഴിക്കാനുള്ള സമയം അനുകൂലമാകും. പുതിയൊരു വീട്ടിലേക്ക് താമസം മാറും. ഈ രണ്ട് കാര്യങ്ങള്‍ക്കുമായി ധാരാളമായി പണം വേണ്ടി വരും. അവിവാഹിതര്‍ക്ക് ഇന്ന് പങ്കാളിയെ കണ്ടെത്താന്‍ അവസരം ലഭിക്കും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധം വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രണയഫലത്തിൽ പറയുന്നു. വ്യക്തിജീവിതം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയേക്കാള്‍ കൂടുതലായി വികാരങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുകയും അതുമൂലം ആശയക്കുഴപ്പമുണ്ടാകുകയും ചെയ്യും. ബന്ധം ഏത് ദിശയിലേക്ക് കൊണ്ടുപോകണമെന്ന് നിങ്ങള്‍ തീരുമാനിക്കും.

5/12
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബത്തിനായി സ്വയം സമര്‍പ്പിക്കേണ്ട ഒരു പ്രധാനദിവസമാണിത്. കരിയറിനും മറ്റ് കാര്യങ്ങള്‍ക്കും നിങ്ങള്‍ ശ്രദ്ധ നല്‍കും. എങ്കിലും നിങ്ങളുടെ ബന്ധം ഏതാനും ദിവസങ്ങളായി അനിശ്ചിതത്വത്തിലായതിനാല്‍ നിങ്ങളുടെ കുടുംബത്തില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തണം. നിങ്ങളുടെ സാമ്പത്തികസ്ഥിതി മോശമായേക്കാം. നിങ്ങളുടെ പങ്കാളിയുമായി ആലോചിച്ച് മികച്ച എന്തെങ്കിലും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് നിങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് തടസ്സം സൃഷ്ടികകും. അത് നിങ്ങളുടെ പ്രണയജീവിതത്തെയും കരിയറിനെയും ബാധിക്കും. ഈ സമയത്ത് നിങ്ങളുടെ പങ്കാളികളോട് ആംഗ്യങ്ങളോടെയും വൈകാരികമായും പ്രതികരിക്കരുത്. എന്നാല്‍, അവരുടെ ഓരോ നീക്കവും വസ്തുനിഷ്ടമായി വിലയിരുത്തണം. ഇത് ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ചില വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രണയഫലത്തിൽ പറയുന്നു. അത് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും. പങ്കാളി കുറച്ച് ദിവസങ്ങളായി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയേക്കാം. എന്നാല്‍ അയാളുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഭാവിയില്‍ നിങ്ങളുടെ ബന്ധത്തിന്റെ ദിശ നിങ്ങള്‍ക്ക് മനസ്സിലാകും.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നയാള്‍ നിങ്ങളുമായി കൂടുതല്‍ അടുക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ അയാളുമായി നിങ്ങള്‍ സൗഹൃദം മാത്രം നിലനിര്‍ത്താന്‍ ആഗ്രഹിക്കും. അയാളുടെ മുന്നില്‍ നിങ്ങളുടെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നതാണ് നല്ലത്. അയാളില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം സ്‌നേഹവും കരുതലും ലഭിക്കും. നിങ്ങളുടെ പ്രയാസകരമായ സമയങ്ങളില്‍ അദ്ദേഹം നിങ്ങളെ പരിപാലിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രണ്ടുതവണ ചിന്തിക്കുക.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ നിങ്ങളെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലാണ് ഉള്ളത്. എന്നാല്‍ അസാധാരണമായ ഒരു അവ്യക്തത നിങ്ങള്‍ക്ക് ഉണ്ടാകും. വികാരങ്ങളില്‍ അകപ്പെടരുത്. നിങ്ങളുടെ മുന്നോട്ടുള്ള പാത നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഇപ്പോഴുള്ള ബന്ധത്തില്‍ നിങ്ങള്‍ സന്തുഷ്ടരാണോയെന്ന് തിരിച്ചറിയുക.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തില്‍ സങ്കീര്‍ണതകള്‍ അനുഭവപ്പെടും. അതില്‍ നിങ്ങളുടെ പങ്കാളിയോ സഹോദരനോ ഒരു പങ്ക് വഹിക്കും. പങ്കാളിയുടെ വ്യക്തിത്വത്തെക്കുറിച്ച് ഇതുവരെ അറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ അറിയും. അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പങ്കാളിയോട് വ്യക്തമായ രീതിയില്‍ അറിയിക്കുക. നിങ്ങളുടെ ആശയവിനിമയം അവ്യക്തമാകും. അത് ബന്ധത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും സ്‌നേഹബന്ധം തകരാറിലാക്കുകയും ചെയ്യും. നിങ്ങളുടെ ബന്ധങ്ങള്‍ പുതുക്കാനുള്ള ഏറ്റവും നല്ല ദിവസമാണിത്. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിതവും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതുമായ എന്തെങ്കിലും നിങ്ങള്‍ക്ക് പഠിക്കാന്‍ കഴിയും.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി നിങ്ങള്‍ സമയം ചെലവഴിക്കും. നിങ്ങള്‍ ഒരുമിച്ച് സാഹസിക യാത്രകള്‍ നടത്തും. നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുക. വിവാഹിതരായ ദമ്പതിമാരുടെ ഇടയിലേക്ക് ഇന്ന് ഒരു കുഞ്ഞ് അതിഥി വരുന്നത് സംബന്ധിച്ച് വിവരം ലഭിക്കും. അത് അവരില്‍ വലിയ സന്തോഷത്തിന് കാരണമാകും.
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement